രണ്ട്മക്കളുള്ള  അരശുപറമ്പിൽ  ഇസക്കി ‌രണ്ടു മക്കളുള്ള  കാമുകൻ അശോകനൊപ്പം മുങ്ങി; കോയമ്പത്തൂരിൽ ഒളിച്ചു താമസിച്ച രണ്ടുപേരെയും പൊക്കി പോലീസ്


നെ​ടു​മ​ങ്ങാ​ട് :കൈ​കു​ഞ്ഞു അ​ട​ക്കം മ​ക്ക​ളെ ഉ​പേ​ക്ഷി​ച്ചു കാ​മു​ക​നോ​ടൊ​പ്പം പോ​യ യു​വ​തി​യും കാ​മു​ക​നും അ​റ​സ്റ്റി​ൽ.

നെ​ടു​മ​ങ്ങാ​ട് അ​ര​ശു​പ​റ​മ്പ് തോ​ട്ടു​മു​ക്ക് പ​ണ​യി​ൽ വീ​ട്ടി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ഇ​സ​ക്കി അ​മ്മാ​ൾ (29), ത​മി​ഴ്നാ​ട് തൂ​ത്തൂ​ക്കു​ടി ശ​ങ്ക​ര​പ്പേ​രി പ​ണ്ടാ​രം​പ​ട്ടി 3/191/3ൽ ​അ​ശോ​ക് കു​മാ​ർ (32 )എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​സ​ക്കി​ക്ക് ഒ​മ്പ​തും, ഒ​ന്ന​ര​യും വ​യ​സു​മു​ള്ള കു​ഞ്ഞും അ​ശോ​ക് കു​മാ​റി​ന് മൂ​ന്ന​ര​യും ഒ​ന്ന​ര​യും വ​യ​സു​മു​ള്ള മ​ക്ക​ളു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ സൂ​ര്യ, എ​എ​സ്ഐ​നൂ​റു​ൽ ഹ​സ​ൻ , പോ​ലീ​സു​കാ​രാ​യ പ്ര​സാ​ദ്, ബാ​ദൂ​ഷ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​രു​വ​രെ​യും കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് പി​ടി​കൂ​ടി​യ​ത്.​ഇ​രു​വ​രെ​യും കോ​ട​തി റി​മാ​ൻ​ഡു ചെ​യ്തു.

Related posts

Leave a Comment