പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യു​ടെ വി​വാ​വം! അ​റി​ഞ്ഞ​ ഉടനെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ടപെട്ടു; ഒടുവില്‍…

കോ​ഴി​ക്കോ​ട്: ക​ട​ലു​ണ്ടി ചാ​ലി​യം ജം​ഗ്ഷ​ന്‍ ഫാ​റൂ​ഖ് പ​ള്ളി പ്ര​ദേ​ശ​ത്ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​ടെ വി​വാ​ഹം ചൈ​ല്‍​ഡ് ലൈ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​ട​ഞ്ഞു.

പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യു​ടെ വി​വാ​ഹ​ക്കാ​ര്യം അ​റി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ട​പെ​ടുക​യാ​യി​രു​ന്നു.

കോ​ട​തി മു​ഖേ​ന വി​വാ​ഹം ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള ഓ​ര്‍​ഡ​ര്‍ നേ​ടു​ക​യും ഇ​ന്ന് ന​ട​ക്കാ​നി​രു​ന്ന ച​ട​ങ്ങ് ത​ട​യു​ക​യും ചെ​യ്തു. കൗ​ൺസിലിം​ഗി​നാ​യി കു​ട്ടി​യെ ചൈ​ല്‍​ഡ് ലൈ​ന്‍ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി.

ജി​ല്ലാ ക​ള​ക്ട​ര്‍, സ​ബ് ക​ള​ക്ട​ര്‍, ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി, വ​നി​ത ശി​ശു വി​ക​സ​ന വ​കു​പ്പ്, ചൈ​ല്‍​ഡ് മാ​രേ​ജ് പ്രൊ​ഹി​ബി​ഷ​ന്‍ ഓ​ഫീ​സ​ര്‍, ഡി​സ്ട്രി​ക്ട് ചൈ​ല്‍​ഡ് പ്രൊ​ട്ട​ക്ഷ​ന്‍ ഓ​ഫീ​സ​ര്‍, ബേ​പ്പൂ​ര്‍ പോ​ലീ​സ്, ജു​വ​നൈ​ല്‍ പോ​ലീ​സ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്.

Related posts

Leave a Comment