ച​രി​ത്രം കു​റി​ച്ച് ഒ​ളി​ന്പി​യാ​കോ​സ്


ആ​ഥ​ൻ​സ്: യൂ​റോ​പ്പ കോ​ണ്‍​ഫ​റ​ൻ​സ് ലീ​ഗ് കി​രീ​ടം ഗ്രീ​ക്ക് ടീ​മാ​യ ഒ​ളി​ന്പി​യാ​കോ​സ് സ്വ​ന്ത​മാ​ക്കി. ഫൈ​ന​ലി​ൽ ഇ​റ്റാ​ലി​യ​ൻ ക്ല​ബ്ബാ​യ ഫി​യോ​റെ​ന്‍റീ​ന​യെ​യാ​ണ് ഒ​ളി​ന്പി​യാ​കോ​സ് കീ​ഴ​ട​ക്കി​യ​ത്, 1-0. അ​ധി​ക​സ​മ​യ​ത്തേ​ക്ക് നീ​ണ്ട മ​ത്സ​ര​ത്തി​ൽ 116-ാം മി​നി​റ്റി​ൽ മൊ​റോ​ക്ക​ൻ സ്ട്രൈ​ക്ക​ർ അ​യൂ​ബ് എ​ൽ കാ​ബി​യു​ടെ വ​ക​യാ​യി​രു​ന്നു ഒ​ളി​ന്പി​യാ​കോ​സി​ന്‍റെ വി​ജ​യ​ഗോ​ൾ.

യു​വേ​ഫ ട്രോ​ഫി സ്വ​ന്ത​മാ​ക്കു​ന്ന ആ​ദ്യ ഗ്രീ​ക്ക് ക്ല​ബ്ബാ​ണ് ഒ​ളി​ന്പി​യാ​കോ​സ്. യു​വേ​ഫ ക്ല​ബ് ചാ​ന്പ്യ​ൻ​ഷി​പ്പ് നോ​ക്കൗ​ട്ടി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗോ​ൾ നേ​ടു​ന്ന റി​ക്കാ​ർ​ഡ് എ​ൽ കാ​ബി​യും സ്വ​ന്ത​മാ​ക്കി (11). ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ, ക​രിം ബെ​ൻ​സെ​മ, റ​ഡ​മേ​ൽ ഫ​ൽ​ക്കാ​വോ എ​ന്നി​വ​രു​ടെ പേ​രി​ലു​ണ്ടാ​യി​രു​ന്ന 10 ഗോ​ൾ എ​ന്ന റി​ക്കാ​ർ​ഡാ​ണ് എ​ൽ കാ​ബി തി​രു​ത്തി​യ​ത്.

Related posts

Leave a Comment