റിയോ ഒളിമ്പിക്സിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനമാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചിരിയുണര്‍ത്തുന്ന ഇനങ്ങളിലൊന്ന്. ട്രോളുകാരും കയറിപ്പിടിച്ചതോടെ ഓരോദിവസവും നിരവധി ട്രോളുകളാണ് ഇന്ത്യന്‍ താരങ്ങളെ കളിയാക്കി ഇറങ്ങുന്നത്. നാല് കൊല്ലം കൂടുമ്പോ ഇന്ത്യക്കാരെ അപമാനിക്കാന്‍ വേണ്ടിയുള്ള ആഗോളമുതലാളിത്തത്തിന്റെ ഗൂഡാലോചനയാണ് ഒളിമ്പിക്സ്.. ഇങ്ങനെ പോകുന്നു ട്രോളുകള്‍. അത്തരം രസകരമായ ചില ട്രോളുകള്‍ കണ്ടുനോക്കൂ…
ഇനി ഇതിന്റെ വട്ടത്തിനകത്ത് കയറി വെടിവയ്ക്കേണ്ടിവരും! ഒളിമ്പിക്സില്‍ ഒരു മെഡല്‍ പോലും നേടാത്ത ഇന്ത്യന്‍ താരങ്ങളെ ട്രോളി സോഷ്യല്‍മീഡിയ, പൊട്ടിച്ചിരിപ്പിക്കുന്ന ട്രോളുകള്‍ കാണാം…
