ഓമല്ലൂരിൽ  അമിത വേഗത്തിലെത്തിയ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു  രണ്ടുപേർക്ക് ഗുരുതര പരിക്ക്


പ​ത്ത​നം​തി​ട്ട: കെഎസ്ആ​ർ​ടി​സി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് കാ​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ടുപേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. ചാ​രും​മൂ​ട് സ്വ​ദേ​ശി​ക​ളാ​യ നൗ​ഫ​ൽ, റ​ഹിം റാ​വു​ത്ത​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇവരെ തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്നു പു​ല​ർ​ച്ചെ 5.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​ത്സ്യ​വ്യാ​പാ​രി​ക​ളാ​യ ഇ​രു​വ​രും പ​ത്ത​നം​തി​ട്ട കു​ന്പ​ഴ മ​ത്സ്യ​മാ​ർ​ക്ക​റ്റി​ലേക്ക് വ​രു​ന്പോ​ൾ പ​ത്ത​നം​തി​ട്ട -അ​മൃത ​മെ​ഡി​ക്ക​ൽ കോ​ള​ജ് കെഎസ് ആ​ർ​ടി​സി ബ​സാ​ണ് ഇ​വ​രു​ടെ കാ​റി​ൽ ഇ​ടി​ച്ച​ത്. ഇ​രു​വാ​ഹ​ന​ങ്ങ​ളും അ​മി​ത​വേ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

കെഎ​സ്ആ​ർ​ടി​സി ബ​സ് ഇ​ല​വും​തി​ട്ട റോ​ഡി​ലേ​ക്ക് വേ​ഗ​ത്തി​ൽ തി​രി​ക്കു​ന്പോ​ഴാ​ണ് കൈ​പ്പ​ട്ടൂ​ർ ഭാ​ഗ​ത്തു​നി​ന്നു​വ​ന്ന കാ​ർ ഇ​ടി​ച്ച​ത്. പ​രി​ക്കേ​റ്റ​വ​രെ പ​ത്ത​നം​തി​ട്ട ആദ്യം മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തി​രു​വ​ല്ല​യി​ലേ​ക്കും എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Related posts