തിരുവനന്തപുരം: പ്രളയദുരിതാശ്വാസ ക്യാമ്പുകളില്‍ നിലവില്‍ താമസിക്കുന്നവര്‍ക്ക് ഓണക്കോടി. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഓണക്കോടിക്കുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കും.60 വയസിനു മുകളില്‍ പ്രായമുള്ള പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും സൗജന്യമായി ഓണക്കോടി വിതരണം ചെയ്യും.
പ്രളയദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവർക്ക് ഓണക്കോടിയുമായി കേരള സർക്കാർ
