ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി:  ചൂ​ണ്ട​ൽ കൃ​ഷി​ഭ​വ​നി​ൽ പ​ച്ച​ക്ക​റി മേ​ള

കേ​ച്ചേ​രി: സം​സ്ഥാ​ന കൃ​ഷി​വ​കു​പ്പി​ന്‍റെ ഓ​ണ​ത്തി​ന് ഒ​രു​മു​റം പ​ച്ച​ക്ക​റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്തി​ലെ ചൂ​ണ്ട​ൽ കൃ​ഷി​ഭ​വ​നി​ൽ പ​ച്ച​ക്ക​റി​മേ​ള സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ​യി​നം ന​ടീ​ൽ വ​സ്തു​ക്ക​ളു​ടെ​യും കാ​ർ​ഷി​ക ഉ​ല്പ​ന്ന​ങ്ങ​ളു​ടെ​യും ജൈ​വ കീ​ട-​രോ​ഗ​നാ​ശി​നി​ക​ളു​ടെ​യും കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും പ്ര​ദ​ർ​ശ​നം, വി​ല്പ​ന, സൗ​ക​ര്യ പ​ച്ച​ക്ക​റി വി​ത്ത് പാ​ക്ക​റ്റു​ക​ളു​ടേ​യും പ​ച്ച​ക്ക​റി തൈ​ക​ളു​ടേ​യും വി​ത​ര​ണം എ​ന്നി​വ​യും ന​ട​ന്നു.

ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ക​രീം മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് രേ​ഖ സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൃ​ഷി ഓ​ഫീ​സ​ർ എ​സ്. സു​മേ​ഷ് വി​ശ​ദീ​ക​ര​ണ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എം. ​പ​ത്മി​നി ടീ​ച്ച​ർ, ചൊ​വ്വ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ​ൻ.​എ. ഇ​ക്ബാ​ൽ, പ്രീ​തി സു​രേ​ഷ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജ​യ്സ​ണ്‍ ചാ​ക്കോ, ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഷാ​ജി കു​യി​ല​ത്ത്, എം.​കെ. ആ​ന്‍റ​ണി, ഷൈ​ല​ജ പു​ഷ്പാ​ക​ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ കെ.​പി. ര​മേ​ഷ്, എം.​ബി. പ്ര​വീ​ണ്‍, ടി.​എ. മു​ഹ​മ്മ​ദ് ഷാ​ഫി, പി.​കെ. സു​ഗ​ത​ൻ, യു.​വി. ജ​മാ​ൽ, ഷീ​ജ അ​ശോ​ക​ൻ, ചൂ​ണ്ട​ൽ പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി​യം​ഗം സി.​എ​ഫ്. ജെ​യിം​സ്, കൃ​ഷി അ​സി​സ്റ്റ​ന്‍റ് സ്നേ​ഹ വി. ​ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts