സോഷ്യല്‍മീഡിയയിലെ ട്രോളര്‍മാര്‍ക്ക് എന്തും വിഷയമാണ്. മലയാളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തെ പോലും വെറുതെ വിടാന്‍ ഒരുക്കമല്ല പഹയന്‍മാര്‍. ഓണം അടുത്തതോടെ പുതിയ ഇരയെ കിട്ടിയ ആശ്വാസത്തിലാണ് സോഷ്യല്‍മീഡിയ. മാവേലിയും ഓണം വിഷയമാകുന്ന രസകരമായ ട്രോളുകള്‍ കണ്ടുനോക്കൂ….