27 വ​ർ​ഷ​ത്തി​നു​ശേ​ഷം സ​ന്തോ​ഷ​മ​റി​ഞ്ഞ് ശ്രീ​ല​ങ്ക; നാ​ണം​കെ​ട്ട് ടീം ​ഇ​ന്ത്യ

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യ്ക്കെ​തി​രേ​യു​ള്ള ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യി​ൽ ഇ​ന്ത്യ​ക്കു തോ​ൽ​വി. മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​ര​ത്തി​ൽ 110 റ​ണ്‍​സി​ന്‍റെ ജ​യ​ത്തോ​ടെ ശ്രീ​ല​ങ്ക 2-0ന് ​പ​ര​ന്പ​ര നേ​ടി.

27 വ​ർ​ഷ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​ന്ത്യ ശ്രീ​ല​ങ്ക​യോ​ട് ഏ​ക​ദി​ന പ​ര​ന്പ​ര​യി​ൽ തോ​ൽ​ക്കു​ന്ന​ത്. സ്കോ​ർ: ശ്രീ​ല​ങ്ക 50 ഓ​വ​റി​ൽ 248/7. ഇ​ന്ത്യ 26.1 ഓ​വ​റി​ൽ 138.

അ​ഞ്ചു വി​ക്ക​റ്റ് നേ​ടി​യ ദു​നി​ത് വെ​ല്ലാ​ല​ഗെ, ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ജെ​ഫ്രി വാ​ൻ​ഡ​ർ​സെ, മ​ഹീ​ഷ് തീ​ക് ഷ്ണ ​എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​യെ ത​ക​ർ​ത്ത​ത്.

Related posts

Leave a Comment