ഇ​ന്ത്യ​ക്കും ഓ​സ്ട്രേ​ലി​യ​യ്ക്കും തു​ല്യ സാ​ധ്യ​ത; മ​ഗ്രാ​ത്ത്

തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം: ഇ​​​​​​ന്ത്യ ആ​​​​​​തി​​​​​​ഥേ​​​​​​യ​​​​​​ത്വം വ​​​​​​ഹി​​​​​​ക്കു​​​​​​ന്ന 2023 ഏകദിന ലോ​​​​​​ക​​​​​​ക​​​​​​പ്പി​​​​​​ൽ കി​​​​​​രീ​​​​​​ട​​സാ​​​​​​ധ്യ​​​​​​ത​​​​​​യി​​​​​​ൽ മു​​​​​​ന്നി​​​​​​ൽ നി​​​​​​ല്ക്കു​​​​​​ന്ന ടീ​​​​​​മു​​​​​​ക​​​​​​ൾ ഇ​​​​​​ന്ത്യ​​​​​​യും ഓ​​​​​​സ്ട്രേ​​​​​​ലി​​​​​​യ​​​​​​യു​​​​​​മെ​​​​​​ന്ന് മു​​​​​​ൻ ഓ​​​​​​സ്ട്രേ​​​​​​ലി​​​​​​യ​​​​​​ൻ ക്രി​​​​​​ക്ക​​​​​​റ്റ് താ​​​​​​രം ഗ്ലെ​​​​​​ൻ മ​​​​​​ഗ്രാ​​​​​​ത്ത്.

‘ഇ​​​​​​ന്ത്യ​​​​​​ൻ ബൗ​​​​​​ളിം​​​​​​ഗി​​​​​​ൽ മി​​​​​​ന്നും പ്ര​​​​​​ക​​​​​​ട​​​​​​നം ന​​​​​​ട​​​​​​ത്താ​​​​​​ൻ ക​​​​​​ഴി​​​​​​വു​​​​​​ള്ള താ​​​​​​ര​​​​​​മാ​​​​​​ണ് ജ​​​​​​സ്പ്രീ​​​​​​ത് ബും​​​റ. അ​​​​​​സാ​​​​​​ധാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യ വേ​​​​​​ഗ​​വും വ്യ​​​​​​ത്യ​​​​​​സ്ത​​​​​​മാ​​​​​​യ ബൗ​​​​​​ളിം​​​​​​ഗ് ശൈ​​​​​​ലി​​​​​​യും ബും​​​റ​​​യു​​​​​​ടെ പ്ര​​​​​​ത്യേ​​​​​​ക​​​​​​ത​​​​​​യാ​​​​​​ണ്. ബും​​​​​​റ​​​​​​യു​​​​​​ടെ പ്ര​​​​​​ക​​​​​​ട​​​​​​നം ലോ​​​​​​ക​​​​​​ക​​​​​​പ്പി​​​​​​ൽ ഇ​​​​​​ന്ത്യ​​​​​​ക്ക് ഏ​​​​​​റെ നി​​​​​​ർ​​​​​​ണാ​​​​​​യ​​​​​​ക​​​​​​മാ​​​​​​ണ്. കേ​​​​​​ര​​​​​​ളം ക്രി​​​​​​ക്ക​​​​​​റ്റി​​​​​​ന് ഏ​​​​​​റെ അ​​​​​​നു​​​​​​കൂ​​​​​​ല​​​​​​മാ​​​​​​യ നാ​​​​​​ടാ​​​​​​ണ്.

കൂ​​​​​​ടു​​​​​​ത​​​​​​ൽ പ്ര​​​​​​തി​​​​​​ഭ​​​​​​ക​​​​​​ളെ ക​​​​​​ണ്ടെ​​​​​ത്തി ​പ്രോ​​​​​​ത്സാ​​​​​​ഹി​​​​​​പ്പി​​​​​​ക്കേ​​​​​​ണ്ട​​​​​​തു​​​​​​ണ്ട്.​​​​ അ​​​​​​തി​​​​​​നു​​​​​​ള്ള ശ്ര​​​​​​മ​​​​​​ങ്ങ​​​​​​ളാ​​​​​​ണു കേ​​​​​​ര​​​​​​ള ക്രി​​​​​​ക്ക​​​​​​റ്റ് അ​​​​​​സോ​​​​​​സി​​​​​​യേ​​​​​​ഷ​​​​​​ന്‍റെ നേ​​​​​​തൃ​​​​​​ത്വ​​​​​​ത്തി​​​​​​ൽ ന​​​​​​ട​​​​​​ത്തു​​​​​​ന്ന​​​​​​ത്. തി​​​​​​രു​​​​​​വ​​​​​​ന​​​​​​ന്ത​​​​​​പു​​​​​​രം കാ​​​​​​ര്യ​​​​​​വ​​​​​​ട്ടം ഗ്രീ​​​​​​ൻ​​​​​​ഫീ​​​​​​ൽ​​​​​​ഡ് രാ​​​​​​ജ്യ​​​​​​ത്തെ​​ത​​​​​​ന്നെ മി​​​​​​ക​​​​​​ച്ച സ്റ്റേ​​​​​​ഡി​​​​​​യ​​​​​​ങ്ങ​​​​​​ളി​​​​​​ലൊ​​​​​​ന്നാ​​​​​​ണ്’- മ​​​ഗ്രാ​​​ത്ത് പ​​​​​​റ​​​​​​ഞ്ഞു.

കാ​​​​​​ര്യ​​​​​​വ​​​​​​ട്ടം സ്പോ​​​​​​ർ​​​​​​ട്സ് ഹ​​​​​​ബ്ബി​​​​​​ൽ കെസിഎ സം​​​​​​ഘ​​​​​​ടി​​​​​​പ്പി​​​​​​ച്ച ഫാ​​​​​​സ്റ്റ് ബൗ​​​​​​ളേ​​​​​​ഴ്സ് ക്യാ​​​​​​ന്പി​​​​​​ൽ പ​​​​​​ങ്കെ​​​​​​ടു​​​​​​ക്കാ​​​​​​നെ​​​ത്തി​​​യ​​​തായിരുന്നു ഗ്ലെ​​​​​​ൻ മ​​​​​​ഗ്രാ​​​​​​ത്ത്.

Related posts

Leave a Comment