ഏ​​​​​ക​​​​​ദി​​​​​ന ലോ​​​​​ക​​​​​ക​​​​​പ്പ്; മ​​​​​ത്സ​​​​​രം മാ​​​​​റ്റാ​​​​​ൻ പാ​​​​​ക് സ​​​​​മ്മ​​​​​തം

 

മും​​​​​ബൈ: ഇ​​​​​ന്ത്യ ആ​​​​​തി​​​​​ഥേ​​​​​യ​​​​​ത്വം വ​​​​​ഹി​​​​​ക്കു​​​​​ന്ന 2023 ഐ​​​​​സി​​​​​സി ഏ​​​​​ക​​​​​ദി​​​​​ന ലോ​​​​​ക​​​​​ക​​​​​പ്പ് ക്രി​​​​​ക്ക​​​​​റ്റി​​​​​ൽ ഒ​​​​​ക്ടോ​​​​​ബ​​​​​ർ 15നു ​​​​​നി​​​​​ശ്ച​​​​​യി​​​​​ച്ചി​​​​​രു​​​​​ന്ന ഇ​​​​​ന്ത്യ​​​​​ൻ ടീ​​​​​മി​​​​​നെ​​​​​തി​​​​​രാ​​​​​യ മ​​​​​ത്സ​​​​​രം 14ലേ​​​​​ക്കു മാ​​​​​റ്റാ​​​​​ൻ പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ സ​​​​​മ്മ​​​​​ത​​​​​മ​​​​​റി​​​​​യി​​​​​ച്ചു.

അ​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ബാ​​​​​ദി​​​​​ലാ​​​​​ണു ലോ​​​​​ക​​​​​ക​​​​​പ്പി​​​​​ലെ ഗ്ലാ​​​​​മ​​​​​ർ പോ​​​​​രാ​​​​​ട്ട​​​​​മാ​​​​​യ ഇ​​​​​ന്ത്യ x പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ അ​​​​​ര​​​​​ങ്ങേ​​​​​റു​​​​​ക.ഇ​​​​​ന്ത്യ x പാ​​​​​ക് പോ​​​​​രാ​​​​​ട്ടം ഒ​​​​​ക്ടോ​​​​​ബ​​​​​ർ 14ലേ​​​​​ക്കു മാ​​​​​റ്റു​​​​​ന്ന പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ൽ 12നു ​​​​​നി​​​​​ശ്ച​​​​​യി​​​​​ച്ചു​​​​​രു​​​​​ന്ന പാ​​​​​ക്കി​​​​​സ്ഥാ​​​​​നും ശ്രീ​​​​​ല​​​​​ങ്ക​​​​​യും ത​​​​​മ്മി​​​​​ലു​​​​​ള്ള മ​​​​​ത്സ​​​​​രം 10ലേ​​​​​ക്കും മാ​​​​​റ്റി.

ന​വ​രാ​ത്രി ആ​ഘോ​ഷ​ത്തി​ന്‍റെ സ​മ​യ​മാ​യ​തി​നാ​ൽ ഒ​ക്ടോ​ബ​ർ 15ന് ​സു​ര​ക്ഷാ പ്ര​ശ്നം ഉ​ണ്ടാ​യേ​ക്കും എ​ന്ന അ​ഹ​മ്മ​ദാ​ബാ​ദ് പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മ​ത്സ​രം മാ​റ്റാ​ൻ ബി​സി​സി​ഐ​യും ഐ​സി​സി​യും തീ​രു​മാ​നി​ച്ച​ത്.

Related posts

Leave a Comment