തിരുവനന്തപുരം: ലഹരി മരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് ഓണ്‍ലൈൻ സേവനങ്ങളും രഹസ്യ നിരീക്ഷണത്തിലാണെന്ന് എക്സൈസ് മന്ത്രി ടി.പി.രാമകൃഷ്ണൻ. ഓണ്‍ലൈൻ ഭക്ഷ്യവിതരണ ശൃംഖലകളിലെ ജീവനക്കാരുടെ നന്പറുകളടക്കം ശേഖരിച്ചാണ് നിരീക്ഷണമെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി. അന്തർ സംസ്ഥാന ബസുകളിലും ബുക്കിംഗ് കേന്ദ്രങ്ങളിലും ലഹരി മരുന്ന് പരിശോധന നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Related posts
വനനിയമ ഭേദഗതിയിൽ മാറ്റം വരുത്തിയേക്കും; എതിർപ്പ് ഉയർന്ന വ്യവസ്ഥകളിൽ തിരുത്തു പരിഗണിക്കും
തിരുവനന്തപുരം: വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിൽ വന നിയമ ഭേദഗതിയില്‍ വനം വകുപ്പ് മാറ്റം വരുത്തിയേക്കും. 31ന് തീരുന്ന ഹിയറിംഗിനു ശേഷം മാറ്റങ്ങൾ...ക്ഷേമ പെൻഷൻ തട്ടിപ്പിൽ കൂട്ട നടപടി; 373 പേരുടെ പട്ടിക പുറത്തുവിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ആരോഗ്യവകുപ്പിലെ 373 പേർക്കെതിരേ നടപടിയെടുക്കാൻ ആരോഗ്യവകുപ്പ് തീരുമാനം. ഇവരുടെ പട്ടിക പുറത്തുവിട്ടിട്ടുണ്ട്....ചിറയിന്‍കീഴ് കൊലപാതകം; ഒരു മാസത്തോളം പോലീസിനെ ചുറ്റിച്ച മുഖ്യപ്രതിയേയും സഹായിയേയും കുടുക്കി പോലീസ്
തിരുവനന്തപുരം: ചിറയിന്‍കീഴ് കൊലപാതകത്തിലെ മുഖ്യപ്രതിയും സഹായിയും പോലീസ് പിടിയില്‍.കഴിഞ്ഞ മാസം 22 ന് ചിറയിന്‍കീഴ് ആനത്തലവട്ടം ചൂണ്ട കടവിലാണ് കൊലപാതകം നടന്നത്....