പൊതുമരാമത്തും എക്സൈസും രണ്ട് തട്ടിൽ‌..! വ​ട​ക​ര​യി​ൽ മ​ദ്യ​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് വി​ചി​ത്ര​വാ​ദ​ത്തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ; വിചിത്ര വാദം കേട്ട് ഞെട്ടരുത്

barവ​ട​ക​ര: ദേ​ശീ​യ- സം​സ്ഥാ​ന പാ​ത​ക​ളു​ടെ അ​ഞ്ഞൂ​റു മീ​റ്റ​ർ അ​രി​കി​ൽ മ​ദ്യ​ശാ​ല​ക​ൾ പാ​ടി​ല്ലെ​ന്ന സു​പ്രിം​കോ​ട​തി ഉ​ത്ത​ര​വി​ൽ നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ വ​ട​ക​ര​യി​ലെ മ​ദ്യ​ശാ​ല​ക​ൾ​ക്ക് എ​ക്സൈ​സ് ഒ​ത്താ​ശ ചെ​യ്തെ​ന്ന ആ​രോ​പ​ണം ശ​ക്ത​മാ​വു​ന്നു.  ക​ണ്ണൂ​ർ-​കു​റ്റി​പ്പു​റം പാ​ത ദേ​ശീ​യ​പാ​ത​യ​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി മ​ദ്യ​ശാ​ല​ക​ൾ തു​റ​ക്കാ​ൻ അ​നു​കൂ​ല ഉ​ത്ത​ര​വ് സ​ന്പാ​ദി​ച്ച​തു പോ​ലെ​യാ​ണ് വ​ട​ക​ര​യി​ൽ മൂ​ന്നു മ​ദ്യ​ശാ​ല​ക​ൾ തു​റ​ന്നി​രി​ക്കു​ന്ന​തെ​ന്നാ​ണ് ആ​രോ​പ​ണം.

സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് വ​ന്ന ഏ​പ്രി​ൽ ആ​റി​നു ത​ന്നെ വ​ട​ക​ര​യി​ലെ ബി​യ​ർ പാ​ർ​ല​റു​ക​ളും ബീ​വ​റേ​ജ് കോ​ർ​പ​റേ​ഷ​ന്‍റെ ചി​ല്ല​റ മ​ദ്യ വി​ൽ​പ​ന​ശാ​ല​യും അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നെ​ങ്കി​ലും ഇ​വ​യി​ൽ ചി​ല​തി​നു തു​റ​ക്കാ​ൻ എ​ക്സൈ​സ് സൗ​ക​ര്യം ഒ​രു​ക്കി​യെ​ന്ന ആ​രോ​പ​ണ​മാ​ണ്  ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. കെ​ടി​ഡി​സി​യു​ടെ കീ​ഴി​ൽ ഒ​ന്നും സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ അ​ഞ്ചും ബി​യ​ർ പാ​ർ​ല​റു​ക​ളാ​ണ് വ​ട​ക​ര ന​ഗ​ര​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​യെ​ല്ലാം സൂ​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നു വി​ധേ​യ​മാ​യി അ​ട​ച്ചി​ട്ടു. എ​ടോ​ടി​യി​ലെ ബീ​വ​റേ​ജ് വി​ൽ​പ​ന​ശാ​ല​യും ഇ​തേ കാ​ര​ണ​ത്താ​ലാ​ണ് പൂ​ട്ടി​യ​ത്.

എ​ന്നാ​ൽ ആ​ഴ്ച​ക​ൾ പി​ന്നി​ട്ട​പ്പോ​ഴേ​ക്കും ര​ണ്ട് സ്വ​കാ​ര്യ ബി​യ​ർ പാ​ർ​ല​റു​ക​ളും ബീ​വ​റേ​ജി​ന്‍റെ ചി​ല്ല​റ വി​ൽ​പ​ന​ശാ​ല​യും തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചി​രി​ക്കു​ക​യാ​ണ്. പ​ഴ​യ സ്റ്റാ​ന്‍റി​നു സ​മീ​പ​ത്തെ ക്വീ​ൻ​സ് ബി​യ​ർ പാ​ർ​ല​റാ​ണ് ആ​ദ്യം തു​റ​ന്ന​ത്. ദേ​ശീ​യ​പാ​ത​യി​ൽ നി​ന്ന് അ​ഞ്ഞൂ​റ് മീ​റ്റ​റി​ന​പ്പു​റ​മാ​ണ് ക്യൂ​ൻ​സ് ടൂ​റി​സ്റ്റ് ഹോ​മെ​ങ്കി​ലും പ​ഴ​യ സ്റ്റാ​ന്‍റി​നു മു​ന്നി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന സം​സ്ഥാ​ന പാ​ത​ക്ക് തൊ​ട്ട​ടു​ത്ത് ഇ​തു സ്ഥി​തി ചെ​യ്യു​ന്ന​തെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് .

ക്യൂ​ൻ​സി​ലെ ബി​യ​ർ പാ​ർ​ല​റും എ​ടോ​ടി​യി​ലെ ബീ​വ​റേ​ജ് ചി​ല്ല​റ മ​ദ്യ​വി​ൽ​പ​ന​ശാ​ല​യും സൂ​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് വ​ന്ന​തി​നു പി​ന്നാ​ലെ അ​ട​ച്ചൂ​പൂ​ട്ടി​യ​ത്. എ​ന്നാ​ൽ പ​ഴ​യ സ്റ്റാ​ന്‍റി​നു മു​ന്നി​ലെ റോ​ഡ് സം​സ്ഥാ​ന പാ​ത​യ​ല്ലെ​ന്നാ​ണ് എ​ക്സൈ​സ് അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ക്യൂ​ൻ​സ് ഉ​ട​മ ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് അ​നു​കൂ​ല ഉ​ത്ത​ര​വ് സ​ന്പാ​ദി​ക്കു​ക​യും ബി​യ​ർ​പാ​ർ​ല​ർ തു​റ​ക്കാ​ൻ അ​നു​മ​തി നേ​ടു​ക​യും ചെ​യ്തു.

ക്യൂ​ൻ​സി​നു ബി​യ​ർ​പാ​ർ​ല​ർ അ​നു​മ​തി ല​ഭി​ച്ച​തി​ന്‍റെ പി​ൻ​ബ​ല​ത്തി​ൽ ബീ​വ​റേ​ജ് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ എ​ക്സൈ​സ് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​റെ  സ​മീ​പി​ച്ച് ചി​ല്ല​റ വി​ൽ​പ​ന​ശാ​ല​ക്ക് അ​നു​കൂ​ല ഉ​ത്ത​ര​വ് നേ​ടി. സൂ​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ബീ​വ​റേ​ജി​ന്‍റെ ചി​ല്ല​റ​വി​ൽ​പ​ന​ശാ​ല​ക്കു പ​ക​രം അ​നു​യോ​ജ്യ​മാ​യ സ്ഥ​ലം തേ​ടി നാ​ടു​നീ​ളെ ന​ട​ന്നി​ട്ടും നാ​ട്ടു​കാ​രു​ടെ എ​തി​ർ​പി​നെ തു​ട​ർ​ന്നു പി​ന്തി​രി​യേ​ണ്ട വ​ന്ന​പ്പോ​ഴാ​ണ് അ​തേ സ്ഥ​ല​ത്ത് ത​ന്നെ മ​ദ്യ​ശാ​ല തു​റ​ക്കാ​ൻ അ​വ​സ​രം കി​ട്ടി​യി​രി​ക്കു​ന്ന​ത്.

പ​ഴ​യ സ്റ്റാ​ന്‍റി​നു മു​ന്നി​ലെ റോ​ഡ് സം​സ്ഥാ​ന പാ​ത​യാ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് വ്യ​ക്ത​മാ​ക്കു​ന്പോ​ഴാ​ണ് ഇ​ക്കാ​ര്യം ത​ള്ളി​ക്കൊ​ണ്ടു​ള്ള എ​ക്സൈ​സ് നി​ല​പാ​ട്. യ​ഥാ​ർ​ഥ​ത്തി​ൽ ഈ ​റോ​ഡാ​യി​രു​ന്നു മു​ന്പ് ദേ​ശീ​യ​പാ​ത. ബൈ​പ്പാ​സ് വ​ന്ന​തോ​ടെ ക​രി​ന്പ​ന​പ്പാ​ലം മു​ത​ൽ പെ​രു​വാ​ട്ടും​താ​ഴ വ​രെ​യു​ള്ള ഭാ​ഗം സം​സ്ഥാ​ന​പാ​ത​യാ​യെ​ന്നു മാ​ത്രം.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പാ​ണ് ഇ​പ്പോ​ഴും ഇ​തി​ന്‍റെ സം​ര​ക്ഷ​ണ പ്ര​വ​ർ​ത്തി ന​ട​ത്തി​വ​രു​ന്ന​ത്. ഈ ​റോ​ഡ് സം​സ്ഥാ​ന പാ​ത​യാ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മാ​സ​ങ്ങ​ൾ​ക്കു മു​ന്പ് ത​ന്നെ എ​ക്സൈ​സി​നെ അ​റി​യി​ച്ച​താ​ണെ​ങ്കി​ലും ഇ​ങ്ങ​നെ​യൊ​രു വി​ജ്ഞാ​പ​നം ഇ​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് എ​ക്സൈ​സ് വ​കു​പ്പ്.

ക്യൂ​ൻ​സ് പാ​ർ​ല​റും ബീ​വ​റേ​ജ് ചി​ല്ല​റ വി​ൽ​പ​ന​ശാ​ല​യും പ്ര​വ​ർ​ത്തി​ക്കാ​ൻ തു​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് എ​ടോ​ടി-​പു​തി​യ സ്റ്റാ​ന്‍റ് റോ​ഡി​ലെ ഗാ​യ​ത്രി ടൂ​റി​സ്റ്റ് ഹോ​മി​ലെ ബി​യ​ർ പാ​ർ​ല​റി​നും എ​ക്സൈ​സ് അ​നു​മ​തി ന​ൽ​കി​യ​ത്. ദേ​ശീ​യ​പാ​ത​യി​ൽ നി​ന്ന്  320 മീ​റ്റ​ർ അ​രി​കി​ലാ​ണ് ഗാ​യ​ത്രി എ​ങ്കി​ലും ഇ​വി​ടേ​ക്ക് റോ​ഡ് വ​ണ്‍ വേ ​ആ​യ​തി​നാ​ൽ ചു​റ്റി വ​രു​ന്പോ​ഴേ​ക്കും അ​ര കി​ലോ​മീ​റ്റ​റി​ലേ​റെ വ​രു​മെ​ന്ന വി​ചി​ത്ര​വാ​ദം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​തി​ന് അ​നു​മ​തി ല​ഭ്യ​മാ​ക്കി​യ​ത്.

വ​ണ്‍​വേ സ​ന്പ്ര​ദാ​യം വെ​റും താ​ൽ​ക്കാ​ലി​ക​മാ​ണെ​ന്നും അ​നു​മ​തി ന​ൽ​ക​രു​തെ​ന്നും എ​ക്സൈ​സി​ലെ താ​ഴെ​ത​ട്ടി​ലെ ഉ​ദ്യോ​ഗ​സ്ഥ​ൻ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഇ​ത് ത​ള്ളു​ന്ന നി​ല​പാ​ടാ​ണ് ഡ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ കൈ​ക്കൊ​ണ്ട​ത്. ഗാ​യ​ത്രി​യി​ൽ നി​ന്നു മ​ദ്യ​പി​ച്ചി​റ​ങ്ങു​ന്ന ആ​ൾ വ​ണ്‍ ആ​യാ​ണോ പോ​വു​ക എ​ന്ന ചോ​ദ്യം എ​ക്സൈ​സ് ജീ​വ​ന​ക്കാ​ർ ത​ന്നെ ഉ​ന്ന​യി​ക്കു​ന്നു. സം​സ്ഥാ​ന പാ​ത​യ​ല്ലെ​ന്ന് പ​റ​ഞ്ഞ് തു​റ​ന്നി​രി​ക്കു​ന്ന ബീ​വ​റേ​ജി​ന്‍റെ ചി​ല്ല​റ വി​ൽ​പ​ന ശാ​ല ദേ​ശീ​യ​പാ​ത​യി​ൽ നി​ന്നു 470 മീ​റ്റ​ർ അ​രി​കി​ലാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ഇ​ക്കാ​ര്യ​ത്തി​ലും സൂ​പ്രിം​കോ​ട​തി ഉ​ത്ത​ര​വ് കാ​റ്റി​ൽ പ​റ​ത്തു​ക​യാ​ണെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്.

Related posts