ഓപ്പ​റേ​ഷ​ൻ താ​മ​ര​യു​ടെ ചൂ​ട​റി​ഞ്ഞ് മ​ധ്യ​പ്ര​ദേ​ശും! എം​എ​ൽ​എ​മാ​രെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത് ബ​ല​മാ​യി​ട്ടെ​ന്ന് കോ​ൺ​ഗ്ര​സ്; പി​ന്നി​ൽ ശി​വ​രാ​ജ് സിം​ഗി​ന്‍റെ അ​ധി​കാ​ര​ക്കൊ​തി

നി​യാ​സ് മു​സ്ത​ഫ

ക​ർ​ണാ​ട​ക​യി​ൽ ബി​ജെ​പി പ​യ​റ്റി വി​ജ​യി​ച്ച ‘ഒാ​പ്പ​റേ​ഷ​ൻ താ​മ​ര’​യു​ടെ ചൂ​ട​റി​ഞ്ഞ് മ​ധ്യ​പ്ര​ദേ​ശി​ലെ കോ​ൺ​ഗ്ര​സ് സ​ർ​ക്കാ​ർ വി​യ​ർ​ക്കു​ന്നു.
15മാ​സം പ്രാ​യ​മു​ള്ള ക​മ​ൽ​നാ​ഥ് സ​ർ​ക്കാ​രി​നെ​തി​രേ അ​ട്ടി​മ​റി നീ​ക്കം സ​ജീ​വ​മാ​ക്കി​യ ബി​ജെ​പി എ​ട്ട് എം​എ​ൽ​എ​മാ​രെ ഭ​ര​ണ​പ​ക്ഷ​ത്തു​നി​ന്ന് അ​ട​ർ​ത്തി​മാ​റ്റി വീ​റു കാ​ട്ടു​ന്പോ​ൾ, ബി​ജെ​പി​യു​ടെ നീ​ക്ക​ത്തി​നു തി​രി​ച്ച​ടി ന​ൽ​കാ​നു​ള്ള ത​ന്ത്ര​മൊ​രു​ക്കു​ക​യാ​ണ് കോ​ൺ​ഗ്ര​സ് പാ​ള​യം.

എ​ട്ട് എം​എ​ൽ​എ​മാ​രെ ഹ​രി​യാ​ന​യി​ലെ ഗു​ഡ്ഗാ​വി​ലെ പ​ഞ്ച​ന​ക്ഷ​ത്ര റി​സോ​ർ​ട്ടി​ലാ​ണ് താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ നാ​ലു​പേ​ർ കോ​ൺ​ഗ്ര​സി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​മാ​രാ​ണെ​ന്ന​താ​ണ് ക​മ​ൽ​നാ​ഥ് സ​ർ​ക്കാ​രി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്ന​ത്. ബാ​ക്കി​യു​ള്ള നാ​ലു​പേ​ർ സ്വ​ത​ന്ത്ര​രാ​ണ്. ഇ​വ​ർ ക​മ​ൽ​നാ​ഥി​നെ പി​ന്തു​ണ​ച്ചു​വ​രി​ക​യാ​യി​രു​ന്നു.

ക​ർ​ണാ​ട​ക​യി​ൽ റി​സോ​ർ​ട്ട് രാ​ഷ്‌‌​ട്രീ​യം പ​യ​റ്റി​ത്തെ​ളി​യി​ച്ച ബി​ജെ​പി​യു​ടെ പി​ടി​യി​ൽ​നി​ന്ന് ത​ങ്ങ​ളു​ടെ എം​എ​ൽ​എ​മാ​രെ ര​ക്ഷി​ച്ചെ​ടു​ക്കാ​ൻ കൊ​ണ്ടു​പി​ടി​ച്ചു ശ്ര​മം ന​ട​ത്തു​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ അ​ട​വു​ക​ൾ വി​ജ​യ​ത്തി​ലെ​ത്തി​യി​ല്ലെ​ങ്കി​ൽ ക​ർ​ണാ​ട​ക​യു​ടെ വ​ഴി​യേ മ​ധ്യ​പ്ര​ദേ​ശി​ൽ ബി​ജെ​പി സ​ർ​ക്കാ​ർ ഉ​ട​ൻ അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് ഉ​റ​പ്പാ​ണ്.

ബി​ജെ​പി എം​എ​ൽ​എ​യും മു​ൻ​മ​ന്ത്രി​യു​മാ​യ ന​രോ​ട്ടം മി​ശ്ര​യാ​ണ് എം​എ​ൽ​എ​മാ​രെ ഭ​ര​ണ​പ​ക്ഷ​ത്തു​നി​ന്ന് അ​ട​ർ​ത്തി മാ​റ്റി​യ​ത്. ന​രോ​ട്ടം മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് എം​എ​ൽ​എ​മാ​രെ ഗു​ഡ്ഗാ​വി​ലെ പ​ഞ്ച​ന​ക്ഷ​ത്ര റി​സോ​ർ​ട്ടി​ൽ താ​മ​സി​പ്പി​ച്ചി​രി​ക്കു​ന്ന​തും.

മു​ൻ മു​ഖ്യ​മ​ന്ത്രി​യും ബി​ജെ​പി എം​എ​ൽ​എ​യു​മാ​യ ശി​വ​രാ​ജ് സിം​ഗ് ചൗ​ഹാ​ന്‍റെ അ​ധി​കാ​ര​ത്തോ​ടു​ള്ള കൊ​തി​യാ​ണ് എ​ല്ലാ​ത്തി​നും പി​ന്നി​ലെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ആ​രോ​പി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ എം​എ​ൽ​എ​മാ​രെ ബ​ല​മാ​യി റി​സോ​ർ​ട്ടി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ആ​രോ​പ​ണ​വും.

മ​ന്ത്രി​മാ​രാ​യ ജെ​യ്‌​വ​ര്‍​ദ്ധ​ന്‍ സിം​ഗും ജീ​തു പ‌​ട്‌​വാ​രി​യും എം​എ​ല്‍​എ​മാ​രെ കാ​ണാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും റി​സോ​ർ​ട്ട് അ​ധി​കൃ​ത​ര്‍ അ​നു​വ​ദി​ച്ചി​ല്ല . ഹ​രി​യാ​ന​യി​ലെ ബി​ജെ​പി സ​ര്‍​ക്കാ​രും അ​വ​രു​ടെ പോ​ലീ​സും ന​രോ​ട്ടം മി​ശ്ര​യും ചേ​ര്‍​ന്നാ​ണ് എം​എ​ൽ​എ​മാ​രെ ത​ട​ഞ്ഞു​വ​ച്ചി​രി​ക്കു​ന്ന​ത്.

എം​എ​ല്‍​എ​മാ​രെ കാ​ണാ​ന്‍ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്നും ഭാ​നോ​ട്ട് പ​റ​യു​ന്നു. ബ​ല​മാ​യി പാ​ര്‍​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും പു​റ​ത്തു പോ​കാ​ന്‍ അ​നു​വാ​ദ​മി​ല്ലെ​ന്നും മു​ന്‍ മ​ന്ത്രി ബി​സാ​ഹു​ലാ​ല്‍ സിം​ഗും എം‌​എ​ല്‍‌​എ​മാ​രി​ല്‍ ഒ​രാ​ളും ത​ങ്ങ​ളെ അ​റി​യി​ച്ച​താ​യി മ​ധ്യ​പ്ര​ദേ​ശ് ധ​ന​മ​ന്ത്രി ത​രു​ണ്‍ ഭാ​നോ​ട്ട് പ​റ​ഞ്ഞു.

എം​എ​ൽ​എ​മാ​രെ കോ​ൺ​ഗ്ര​സ് തി​രി​കെ റാ​ഞ്ചാ​തി​രി​ക്കാ​ൻ ഡ​ൽ​ഹി​യി​ലേ​ക്ക് മാ​റ്റാ​നും പ​ദ്ധ​തി​യു​ണ്ട്. ക​മ​ൽ​നാ​ഥ് സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യ എം​എ​ല്‍​എ​മാ​രെ വി​ല​യ്ക്കു വാ​ങ്ങാ​ന്‍ ബി​ജെ​പി ശ്ര​മം ന​ട​ത്തു​ന്നു​വെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ദി​ഗ് വി​ജ​യ് സിം​ഗ് ആ​രോ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് മ​ധ്യ​പ്ര​ദേ​ശി​ല്‍ ബി​ജെ​പി​യു​ടെ അ​ട്ടി​മ​റി നീ​ക്കം സ​ജീ​വ​മാ​യ​ത്.

മ​ധ്യ​പ്ര​ദേ​ശി​ൽ 231 അം​ഗ നി​യ​മ​സ​ഭ​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന് 114, ബി​ജെ​പി​ക്ക് 107 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. ബി​എ​സ്പി -ര​ണ്ട്, എ​സ്പി-​ഒ​ന്ന്, നാ​ലു സ്വ​ത​ന്ത്ര​ര്‍ എ​ന്നി​വ​ര്‍ കോ​ണ്‍​ഗ്ര​സി​നെ​യാ​ണു പി​ന്തു​ണ​ച്ചി​രു​ന്ന​ത്.

ബി​എ​സ്‌​പി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കി​യ എം​എ​ല്‍​എ ര​മാ​ബാ​യി​യെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ റി​സോ​ര്‍​ട്ടി​ല്‍ നി​ന്ന് തി​രി​കെ കൊ​ണ്ടു​വ​ന്നി​ട്ടു​ണ്ട്.

25മു​ത​ല്‍ 35 കോ​ടി​വ​രെ​യാ​ണ് കൂ​റു​മാ​റു​ന്ന എം​എ​ൽ​എ​മാ​ർ​ക്ക് ബി​ജെ​പി നേ​തൃ​ത്വം വാ​ഗ്‌​ദാ​നം ചെ​യ്‌​തി​രി​ക്കു​ന്ന​തെ​ന്നും ദി​ഗ് വി​ജ​യ് സി​ങ് ക​ഴി​ഞ്ഞ ദി​വ​സം പ​റ​ഞ്ഞി​രു​ന്നു.

Related posts

Leave a Comment