രണ്ടും കൽപിച്ച്… ഗവർണർ ഓർഡിനൻസിൽ ഒപ്പിട്ടില്ലെങ്കിലും രാഷ്ട്രപതിക്കയച്ചാലും കോടതിയെ സമീപിക്കാനൊരുങ്ങി സർക്കാർ


തി​രു​വ​ന​ന്ത​പു​രം: സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്തു നി​ന്ന് ഗ​വ​ർ​ണ​റെ നീ​ക്കാ​നു​ള്ള ഓ​ർ​ഡി​ന​ൻ​സി​ൽ ഗ​വ​ർ​ണ​ർ ഒ​പ്പി​ട്ടി​ല്ലെ​ങ്കി​ൽ കോ​ട​തി​യി​ലേ​ക്കു നീ​ങ്ങാ​നും ത​യാ​റാ​യി സ​ർ​ക്കാ​ർ.

ഓ​ർ​ഡി​ന​ൻ​സ് ഗ​വ​ർ​ണ​ർ രാ​ഷ്ട്ര​പ​തി​ക്ക് അ​യ​ച്ചാ​ലും കോ​ട​തി​യെ സമീപിക്കാൻ സർക്കാർ ഒരുങ്ങിയേക്കും. രാ​ഷ്ട്ര​പ​തി​ക്ക് ഓ​ർ​ഡി​ന​ൻ​സ് അ​യ​ച്ചാ​ലും നി​യ​മ​സ​ഭ​യി​ൽ ബി​ല്ല് കൊ​ണ്ടു​വ​രാ​മെ​ന്ന് ഒ​രു വി​ഭാ​ഗം നി​യ​മ വി​ദ​ഗ്ദ്ധ​ർ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു.

അ​തേ​സ​മ​യം ഓ​ർ​ഡി​ന​ൻ​സ് ഇ​ന്നു ത​ന്നെ രാ​ജ് ഭ​വ​ന് അ​യ​ക്കും.ര​ണ്ട് ദി​വ​സം മു​ൻ​പാ​ണ് മ​ന്ത്രി​സ​ഭ യോ​ഗം ഓ​ര്‍​ഡി​ന്‍​സ് പാ​സാ​ക്കി​യ​ത്.

ചാ​ന്‍​സ​ല​ര്‍ പ​ദ​വി​യി​ല്‍ നി​ന്ന് ത​ന്നെ ഒ​ഴി​വാ​ക്കാ​നു​ള്ള ഓ​ര്‍​ഡി​ന​ന്‍​സ് രാ​ഷ്ട്ര​പ​തി​ക്ക് അ​യ​യ്ക്കു​മെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

എ​ന്തി​ന് ചാ​ൻ​സ​ല​റെ മാ​റ്റു​ന്നു​വെ​ന്ന് സ​ർ​ക്കാ​ർ നേ​രി​ട്ട് ബോ​ധ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഗ​വ​ർ​ണ​ർ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ രാ​ഷ്ട്ര​പ​തി​ക്ക് വി​ടാ​ൻ ത​ക്ക കാ​ര​ണം ഓ​ർ​ഡി​ന​ൻ​സി​ൽ ഇ​ല്ലെ​ന്നാ​ണ് സ​ർ​ക്കാ​ർ നി​ല​പാ​ട്.

ക​ലാ​മ​ണ്ഡ​ലം ക​ൽ​പ്പി​ത സ​ർ​വ​ക​ലാ​ശാ​ല ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്ത് നി​ന്നും ഗ​വ​ർ​ണ​റെ മാ​റ്റി ഇ​ന്ന​ലെ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​രു​ന്നു.

സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ഇന്ന്
ഗ​വ​ർ​ണ​റും സ​ർ​ക്കാ​രും ത​മ്മി​ലു​ള്ള പോ​ര് തു​ട​രു​ന്ന​തി​നി​ടെ ഇ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് ചേ​രും. സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ചാ​ൻ​സ​ല​ർ സ്ഥാ​ന​ത്തു നി​ന്ന് ഗ​വ​ർ​ണ​റെ മാ​റ്റു​ന്ന​തി​നു​ള്ള ഓ​ർ​ഡി​ന​ൻ​സ് സം​ബ​ന്ധി​ച്ചും പ​തി​ന​ഞ്ചാം തീ​യ​തി​യി​ലെ രാ​ജ്ഭ​വ​ൻ മാ​ർ​ച്ചി​ന്‍റെ ഒ​രു​ക്ക​ങ്ങ​ളും തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ക​ത്ത് വി​വാ​ദ​വും യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്യും.

ര​ണ്ട് ദി​വ​സം മു​ൻ​പ് മ​ന്ത്രി​സ​ഭാ യോ​ഗം ഓ​ര്‍​ഡി​ന്‍​സ് പാ​സാ​ക്കി​യെ​ങ്കി​ലും ഇ​ന്ന​ലെ രാ​ത്രി വ​രെ ഇ​ത് ഗ​വ​ര്‍​ണ​ര്‍​ക്ക് അ​യ​ച്ചി​ട്ടി​ല്ല.

Related posts

Leave a Comment