‘ഒ​രു അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തു​ട​ക്കം’ ഫ​സ്റ്റ് ലു​ക്ക്‌ പോസ്റ്റർ

ന​ട​ൻ, സം​വി​ധാ​യ​ക​ൻ, നി​ർ​മാതാ​വ് എ​ന്നീ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​നാ​യ എം.എ. നി​ഷാ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു അ​ന്വേ​ഷ​ണ​ത്തി​ന്‍റെ തു​ട​ക്കം’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക്‌ പു​റ​ത്ത് . ബെ​ൻ​സി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ കെ.​വി. അ​ബ്ദു​ൽ നാ​സ​റാ​ണ് ചി​ത്രം നി​ർ​മിക്കു​ന്ന​ത്.​

ഷൈ​ൻ ടോം ​ചാ​ക്കോ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​കു​ന്ന ചി​ത്രം ബോം​ബെ, ഹൈ​ദ​രാ​ബാ​ദ്, വാ​ഗ​മ​ൺ, കു​ട്ടി​ക്കാ​നം, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ളാ​യ് ആ​ണ് ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​ത് പോ​ലെ ഒ​രു ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​റാ​ണ് ചി​ത്രം. ക​ണ്ണാ​ടി​യി​ലെ ത​ന്‍റെ പ്ര​തി​ബിം​ബ​ത്തി​നെ നോ​ക്കി നി​ൽ​ക്കു​ന്ന ത​ര​ത്തി​ൽ ഷൈ​ൻ ടോം ​ചാ​ക്കോ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ഫ​സ്റ്റ് ലു​ക്ക്‌ ശ്ര​ദ്ധേ​യ​മാ​കു​ക​യാ​ണ്.

വാ​ണി വി​ശ്വ​നാ​ഥ്‌, സ​മു​ദ്ര​ക്ക​നി, മു​കേ​ഷ്, അ​ശോ​ക​ൻ, ബൈ​ജു സ​ന്തോ​ഷ്‌, സു​ധീ​ഷ്, ശി​വ​ദ, ദു​ർ​ഗ കൃ​ഷ്ണ, മ​ഞ്ജു പി​ള്ള, സ്വാ​സി​ക, അ​നു​മോ​ൾ, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, ജോ​ണി ആ​ന്‍റണി, വി​ജ​യ് ബാ​ബു, സു​ധീ​ർ ക​ര​മ​ന, ഇ​ർ​ഷാ​ദ്, ജാ​ഫ​ർ ഇ​ടു​ക്കി, ര​മേ​ശ്‌ പി​ഷാ​ര​ടി, ഷ​ഹീ​ൻ സി​ദ്ദി​ഖ്, കോ​ട്ട​യം ന​സീ​ർ, കൈ​ലാ​ഷ്, ബി​ജു സോ​പാ​നം, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, സാ​യി​കു​മാ​ർ, ക​ലാ​ഭ​വ​ൻ ന​വാ​സ്, പി ​ശ്രീ​കു​മാ​ർ, ശ്യാ​മ​പ്ര​സാ​ദ്, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, ന​വ​നീ​ത് കൃ​ഷ്ണ, സ​ന്ധ്യ മ​നോ​ജ്‌, സ്മി​നു സി​ജോ, അ​നു നാ​യ​ർ, സി​നി എ​ബ്ര​ഹാം, ദി​ൽ​ഷ പ്ര​സാ​ദ്, ഗൗ​രി പാ​ർ​വ​തി, മ​ഞ്ജു സു​ഭാ​ഷ്, ജ​യ​കൃ​ഷ്ണ​ൻ, ജ​യ​കു​മാ​ർ, ജ​യ​ശ​ങ്ക​ർ, അ​നീ​ഷ് ഗോ​പാ​ൽ, ചെ​മ്പി​ൽ അ​ശോ​ക​ൻ, ചാ​ലി പാ​ലാ, രാ​ജേ​ഷ് അ​മ്പ​ല​പ്പു​ഴ, അ​നീ​ഷ് കാ​വി​ൽ, ന​വ​നീ​ത് കൃ​ഷ്ണ, ലാ​ലി പി ​എം, അ​ന​ന്ത​ല​ക്ഷ്മി, അ​നി​താ നാ​യ​ർ, ഗി​രി​ജാ സു​രേ​ന്ദ്ര​ൻ, ഭ​ദ്ര, പ്രി​യാ രാ​ജീ​വ്‌, അ​ഞ്ജ​ലീ​ന എ​ബ്ര​ഹാം, ജെ​നി, അ​ഞ്ചു ശ്രീ​ക​ണ്ഠ​ൻ തു​ട​ങ്ങി​യ​വ​രോ​ടൊ​പ്പം സം​വി​ധാ​യ​ക​ൻ നി​ഷാ​ദ് സു​പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​ത്തി​ൽ ഏ​ക​ദേ​ശം 64 താ​ര​ങ്ങ​ളാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം: വി​വേ​ക് മേ​നോ​ൻ, ചി​ത്ര​സം​യോ​ജ​നം: ജോ​ൺ​കു​ട്ടി, സം​ഗീ​തം: എം ​ജ​യ​ച​ന്ദ്ര​ൻ, പ​ശ്ചാ​ത്ത​ല സം​ഗീ​തം: മാ​ർ​ക്ക് ഡി ​മൂ​സ്, ഗാ​ന​ര​ച​ന: പ്ര​ഭാ​വ​ർ​മ്മ, ഹ​രി​നാ​രാ​യ​ണ​ൻ, പ​ള​നി ഭാ​ര​തി, ഓ​ഡി​യോ​ഗ്രാ​ഫി: എം ​ആ​ർ രാ​ജാ​കൃ​ഷ്ണ​ൻ, സൗ​ണ്ട് ഡി​സൈ​ൻ: ബെ​ന്നി, ക​ലാ​സം​വി​ധാ​നം: ഗി​രീ​ഷ് മേ​നോ​ൻ, വ​സ്ത്രാ​ല​ങ്കാ​രം: സ​മീ​റ സ​നീ​ഷ്, മേ​ക്ക​പ്പ്: റോ​ണ​ക്സ് സേ​വ്യ​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: ബി​നു മു​ര​ളി, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: കൃ​ഷ്ണ​കു​മാ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: ര​മേ​ശ്‌ അ​മാ​ന​ത്ത്, വി ​എ​ഫ് എ​ക്സ്: പി​ക്ടോ​റി​യ​ൽ, സ്റ്റി​ൽ​സ്: ഫി​റോ​സ് കെ ​ജ​യേ​ഷ്, ത്രി​ൽ​സ്: ഫീ​നി​ക്സ് പ്ര​ഭു, ബി​ല്ല ജ​ഗ​ൻ, കൊ​റി​യോ​ഗ്രാ​ഫ​ർ: ബ്രി​ന്ദ മാ​സ്റ്റ​ർ, ഡി​സൈ​ൻ: യെ​ല്ലോ യൂ​ത്ത്, പി​ആ​ർ​ഒ ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ്: തി​ങ്ക് സി​നി​മ, പി​ആ​ർ​ഒ: വാ​ഴൂ​ർ ജോ​സ്, എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment