വൈപ്പിൻകാരുടെ ദുർവിധിക്ക് ഒരുമാറ്റവുമില്ല; ഓ​രു​വെ​ള്ള​ത്തി​ൽ വീ​ട്ടു​മു​റ്റം മു​ങ്ങി, വീ​ട്ടി​ലെ​ത്തി​ക്കാ​തെ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു

വൈ​പ്പി​ൻ: വേ​ലി​യേ​റ്റ​ത്തെ​ത്തു​ട​ർ​ന്നു നാ​യ​ര​ന്പ​ലം ക​ട​പ്പു​റം മേ​ഖ​ല​യി​ലെ തോ​ടു​ക​ളി​ൽ ഓ​രു​ജ​ലം പൊ​ങ്ങി​യ​തി​നാ​ൽ പ്ര​ദേ​ശ​വാ​സി​യാ​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ക്കാ​തെ സം​സ്ക​രി​ക്കേ​ണ്ടി വ​ന്നു.

സ്കൂ​ട്ട​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച നാ​യ​ര​ന്പ​ലം വ​ലി​യ​പു​ര​യ്ക്ക​ൽ മ​ധു​വി​ന്‍റെ മ​ക​ൻ വി​ഷ്ണു (22) മൃ​ത​ദേ​ഹ​മാ​ണു സ്വ​ന്തം​വീ​ട്ടി​ലെ​ത്തി​ക്കാ​ൻ ക​ഴി​യാ​തെ ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച​ശേ​ഷം സം​സ്ക​രി​ക്കേ​ണ്ടി വ​ന്ന​ത്.

നാ​യ​ര​ന്പ​ലം 12-ാം വാ​ർ​ഡി​ൽ ബാ​ന​ർ​ജി തോ​ടി​ന്‍റെ പ​രി​സ​ര​ത്തു​ള്ള വി​ഷ്ണു​വി​ന്‍റെ വീ​ട്ടു​മു​റ്റ​വും പ​രി​സ​ര​വും ഓ​രു​ജ​ലം നി​റ​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. പ​രി​സ​ര​ത്തെ അ​ന്പ​തി​ൽ​പ​രം വീ​ടു​ക​ളു​ടെ വ​ള​പ്പു​ക​ളി​ലും സ്ഥി​തി ഇ​തു​ത​ന്നെ.

മൃ​ത​ദേ​ഹം വീ​ട്ടി​ലെ​ത്തി​ക്കാ​ൻ സാ​ധി​ക്കാ​തെ വ​ന്ന​തോ​ടെ കു​റ​ച്ച​ക​ലെ​യു​ള്ള ഒ​രു ബ​ന്ധു​വീ​ട്ടി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കു​ക​യാ​യി​രു​ന്നു. മു​രു​ക്കും​പാ​ടം ശ്മ​ശാ​ന​ത്തി​ലാ​യി​രു​ന്നു സം​സ്കാ​രം.

Related posts

Leave a Comment