മലയാള സിനിമ ഒടിടിയിലേക്ക് ചുരുങ്ങുകയല്ല ചെയ്തത്. ലോകം മുഴുവൻ മലയാള സിനിമ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതിന്റെ പോസിറ്റീവ് വശം കാണാനാണ് ഇഷ്ടപ്പെടുന്നത്. ഒടിടിയിലൂടെ മലയാള സിനിമ വേറൊരു തലത്തിലേക്ക് ഉയർന്നു.
ഒടിടിയിലേക്ക് സിനിമകൾ റിലീസ് ചെയ്താലും തിയറ്ററുകൾ തുറക്കുന്നത് അനുസരിച്ച് വലിയ കാൻവാസിലുള്ള ചിത്രങ്ങൾ കാണാൻ ആളുകൾ എന്തായാലും എത്തും. പൃഥ്വിരാജ്