ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകമാനസിൽ ചേക്കേറിയ ഗ്ലാമർ താരം ഓവിയയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്.തികച്ചും പുതിയ ഗെറ്റപ്പിൽ വളരെ മോഡേണ്‍ സ്റ്റൈലിൽ വന്ന് ഓരോ ഫോട്ടോയ്ക്കും പോസ് ചെയ്യുന്ന ഓവിയ വീണ്ടും നവമാധ്യമങ്ങളിൽ തരംഗമാകുകയാണ്.
സിനിമാസ്വാദകർക്കൊപ്പം ടെലിവിഷൻ ആരാധകരും ഓവിയയുടെ ഫാനായി മാറിയിരിക്കുകയാണ് അതിനിടയിലാണ് പുതിയ ഫോട്ടോഷൂട്ടും വാർത്തകളിൽ നിറയുന്നത്.