പ​ര​സ്പ​രം ചും​ബി​ക്കു​ന്ന ര​ണ്ട് മൂ​ങ്ങ​ക​ൾ; അ​പൂ​ർ​വ ദൃ​ശ്യം വൈ​റ​ലാ​കു​ന്നു

ഒ​രു മൂ​ങ്ങ​യെ കാ​ണു​ന്ന​ത് മി​ക്ക ആ​ളു​ക​ൾ​ക്കും അ​പൂ​ർ​വ​മാ​യ ഒ​രു കാ​ര്യ​മാ​ണ്. എ​ങ്കി​ൽ ര​ണ്ട് മൂ​ങ്ങ​ക​ൾ പ​ര​സ്പ​രം അ​ടു​ത്ത് ഇ​ട​പ​ഴ​കു​ന്ന​ത് തീ​ർ​ച്ച​യാ​യും നി​ങ്ങ​ൾ ക​ണ്ടേ​ക്കാ​വു​ന്ന അ​പൂ​ർ​വ കാ​ഴ്ച​ക​ളി​ലൊ​ന്നാ​ണ്.

കാ​ന​ഡ​യി​ൽ നി​ന്നു​ള്ള വൈ​ൽ​ഡ് ലൈ​ഫ് ഫോ​ട്ടോ​ഗ്രാ​ഫ​ർ കോ​ൾ​ട്ട​ൺ ലോ​ക്ക​റി​ഡ്ജ് ര​ണ്ട് മൂ​ങ്ങ​ക​ൾ പ​ര​സ്പ​രം ചും​ബി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും അത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കി​ടു​ക​യും ചെ​യ്തു.

ഈ ​വീ​ഡി​യോ ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ൺ​ലൈ​നി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​താ​ണ്. എ​ന്നാ​ൽ ‘ഇ​ൻ​സൈ​ഡ​ർ ഹി​സ്റ്റ​റി’ എ​ന്ന പേ​രി​ലു​ള്ള ഒ​രു പേ​ജ് ക്രെ​ഡി​റ്റു​ക​ളോ​ടെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ വീഡിയോ വീ​ണ്ടും പ​ങ്കി​ടു​ക​യാ​യി​രു​ന്നു‌.

ഒ​രു ചി​ല്ല​യി​ൽ ഇ​രി​ക്കു​ന്ന ര​ണ്ട് മൂ​ങ്ങ​ക​ളി​ൽ ഒ​ന്ന് ചെ​റി​യ ചു​വ​ടു​ക​ൾ വെ​ച്ച് മ​റ്റൊ​ന്നി​ന്‍റെ അ​ടു​ത്തേ​ക്ക് ന​ട​ന്നു. ഉ​ട​ൻ ത​ന്നെ മൂ​ങ്ങ വാ​ത്സ​ല്യ​ത്തോ​ടെ മ​റ്റേ​യാ​ളെ സ​മീ​പി​ച്ച് ചും​ബി​ക്കാ​നും തു​ട​ങ്ങി.വന്യജീവി സ്നേഹികൾ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു.

അ​വ​ർ ദ​മ്പ​തി​ക​ൾ ഒ​രു മ​ര​ക്കൊ​മ്പി​ൽ ഒ​രു പ്ര​ണ​യ ഡേ​റ്റി​നാ​യി ഇ​രു​ന്നി​രു​ന്നോ? തു​ട​ങ്ങി​യ ര​സ​ക​ര​മാ​യ ക​മ​ന്‍റു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് ല​ഭി​ച്ച​ത്.

 

 

 

 

Related posts

Leave a Comment