സംസ്ഥാനത്തും ഓക്സിജൻ ക്ഷാമമോ? കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കൂ​ടി; പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ ക്ഷാ​മം

 

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ പ്ര​തി​സ​ന്ധി. കോ​വി​ഡ് രോ​ഗി​ക​ളെ കൊ​ണ്ട് നി​റ​ഞ്ഞ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ ആ​വ​ശ്യ​മാ​യ രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ള​രെ കൂ​ടി​യ​താ​ണ് വ​ൻ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ച​ത്.

ഇ​തേ തു​ട​ർ​ന്ന് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ സ​ഹാ​യം തേ​ടി. സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ആ​റ് സി​ലി​ണ്ട​ർ ഓ​ക്സി​ജ​ൻ ഇ​തി​നോ​ട​കം എ​ത്തി​ച്ചു.

ഓ​ക്സി​ജ​ൻ ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്തു​വാ​ൻ ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ക​യാ​ണെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

Related posts

Leave a Comment