പ​ട​ല​പ്പി​ണക്കം പ​ട​യൊ​രു​ക്കത്തിലും..!  രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫ് പടയൊരുക്കത്തിന്‍റെ ത​യാറെ​ടു​പ്പു​ക​ൾ കുറ്റ്യാടിയിൽ മ​ന്ദ​ഗ​തി​യി​ൽ

കു​റ്റ്യാ​ടി: കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​യ​ങ്ങ​ൾ​ക്കെ​തി​രെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന യു​ഡി​എ​ഫ് പ​ട​യൊ​രു​ക്ക​ത്തി​ന് കു​റ്റ്യാ​ടി മേ​ഖ​ല​യി​ലെ ഒ​രു​ക്ക​ങ്ങ​ൾ മ​ന്ദ​ഗ​തി​യി​ൽ. ന​വം​ബ​ർ ഏ​ഴി​നാ​ണ് വ​ട​ക​ര താ​ലൂ​ക്കി​ലെ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ൽ “പ​ട​യൊ​രു​ക്ക​’ത്തി​ന് സ്വീ​ക​ര​ണം ന​ൽ​കു​ന്ന​ത്.

സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ മ​റ്റ് നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ൽ പ്ര​ച​ാര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​കു​ന്പോ​ഴും കു​റ്റ്യാ​ടി മ​ണ്ഡ​ല​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും പ്ര​ച​ാര​ണ​ങ്ങ​ൾ വേ​ണ്ട​ത്ര സ​ജീ​വ​​ല്ല. യാ​ത്ര​ക്ക് സ്വീ​ക​ര​ണം ന​ൽ​കു​ന്ന മ​ണ്ഡ​ല​ത്തി​ന്‍റെ ആ​സ്ഥാ​ന​മാ​യ കു​റ്റ്യാ​ടി​യി​ൽ​പോ​ലും പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ണ്ട​ത്ര എ​ത്തി​യി​ട്ടി​ല്ലെ​ന്നും ആ​ക്ഷേ​പ​മു​ണ്ട്. ആ​വ​ശ്യ​ത്തി​ന് പ്ര​ച​ാര​ണ ബോ​ർ​ഡു​ക​ളോ പോ​സ്റ്റ​റു​ക​ളോ എ​വി​ടെ​യു​മി​ല്ല.

പ​ട​യൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​കോ​ടി ഒ​പ്പു​ശേ​ഖ​ര​ണ പ​രി​പാ​ടി ന​ട​ത്തി​യെ​ങ്കി​ലും വാ​ർ​ഡ്, മ​ണ്ഡ​ലം ത​ല​ങ്ങ​ളി​ൽ ഈ ​പ​രി​പാ​ടി​യും കാ​ര്യ​ക്ഷ​മ​മാ​യി​രു​ന്നി​ല്ല. ബൂ​ത്ത്, മ​ണ്ഡ​ലം ത​ല​ങ്ങ​ളി​ൽ പ്ര​ച​ാര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ജീ​വ​മാ​ക്ക​ണ​മെ​ന്ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ർ​ദേ​ശം പ​ല ക​മ്മി​റ്റി​ക​ളും ന​ട​പ്പി​ലാ​ക്കി​യി​ല്ല.

യു​ഡി​എ​ഫി​ലെ മു​ഖ്യ ഘ​ട​ക​ക്ഷി​ക​ളാ​യ കോ​ണ്‍​ഗ്ര​സും മു​സ്‌ലിം ലീ​ഗും ത​മ്മി​ൽ മ​ണ്ഡ​ല​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും നി​ല​നി​ൽ​ക്കു​ന്ന പ​ട​ല​പ്പി​ണ​ക്ക​മാ​ണ് പ​ട​യൊ​രു​ക്ക​ത്തി​ന്‍റെ പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ശോ​ഭ കെ​ടു​ത്തു​ന്ന​തെ​ന്ന് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​ന്നെ പ​രാ​തി​യു​ണ്ട്.

വ​ട​ക​ര എംപി മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ സം​ഘ​ട​നാ​പ​ര​മാ​യ ചു​മ​ത​ല കാ​ര​ണം തി​ര​ക്കാ​ലാ​യ​തി​നാ​ൽ യാ​ത്ര​യു​ടെ കാ​ര്യ​ങ്ങ​ൾ വേ​ണ്ട​ത്ര ശ്ര​ദ്ധി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. പി​ന്നെ യു​ഡി​എ​ഫ് സം​വി​ധാ​ന​ത്തെ ഏ​കോ​പി​പ്പി​ക്കേ​ണ്ട​ത് താ​ലൂ​ക്കി​ലെ ഏ​ക എം​എ​ൽ​എ​യാ​ണ്. പ​ല​കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ട് എം​എ​ൽ​എ​യു​ടെ ഭാ​ഗ​ത്തുനി​ന്ന് വേ​ണ്ട​ത്ര ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​കുന്നി​ല്ല. യു​ഡി​എ​ഫ് രാ​ഷ്ട്രീ​യ രം​ഗ​ത്ത് വ​ലി​യ മു​ന്നേ​റ്റം പ്ര​തീ​ക്ഷി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന യാ​ത്ര പ്ര​ച​ാര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​ഭാ​വ​ത്തി​ൽ കു​റ്റ്യാ​ടി മേ​ഖ​ല​യി​ൽ നി​റം കെ​ട്ടു​പോ​കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ.

Related posts