അനൂപ് മേനോന് രചനയും സംവിധാനവും നിര്‍മാണവും നിര്‍വഹിക്കുന്ന ചിത്രം ‘പദ്മ’യുടെ പുതിയ ടീസര്‍ പുറത്തിറങ്ങി.സുരഭി ലക്ഷ്മിയാണ്ചിത്രത്തില് നായികയായി എത്തുന്നത്. അനൂപ് മേനോന് സ്റ്റോറീസ് എന്ന ബാനറിലാണ് നിര്‍മാണം. അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിലെ നായകൻ.
ത്രില്ലടിപ്പിച്ച് ‘പദ്മ’ ടീസർ
