ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ പ​​​​​ര്യ​​​​​ട​​​​​നം റ​​​​​ദ്ദാ​​​​​ക്കൽ; ഇ​​ന്ത്യ​​ക്കെ​​തി​​രേ പാക്കിസ്ഥാൻ

 

ക​​റാ​​ച്ചി: സു​​​​​ര​​​​​ക്ഷാ ഭീ​​​​​തി​​​​​യെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ പ​​​​​ര്യ​​​​​ട​​​​​നം റ​​​​​ദ്ദാ​​​​​ക്കി മ​​​​​ട​​​​​ങ്ങി​​​​​യ​​​​​തി​​​​​നു കാ​​​​​ര​​​​​ണം ഇ​​​​​ന്ത്യ​​​​​യാ​​​​​ണെ​​​​​ന്ന ആ​​​​​രോ​​​​​പ​​​​​ണ​​​​​വു​​​​​മാ​​​​​യി പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ. ഇ​​​​​ന്ത്യ​​​​​യാ​​​​​ണ്, സു​​​​​ര​​​​​ക്ഷാ​​​​​ഭീ​​​​​ഷ​​​​​ണി​​​​​യു​​​​​ണ്ടെ​​​​​ന്ന് ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​നെ ധ​​​​​രി​​​​​പ്പി​​​​​ച്ച​​​​​തെ​​​​​ന്നാ​​ണു പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍റെ ആ​​​​​രോ​​​​​പ​​​​​ണം.

പാ​​​​​ക്കി​​​​​സ്ഥാ​​​​​നെ​​​​​തി​​​​​രേ റാ​​​​​വ​​​​​ൽ​​​​​പി​​​​​ണ്ടി​​​​​യി​​​​​ൽ ന​​​​​ട​​​​​ക്കേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്ന ആ​​​​​ദ്യ ഏ​​​​​ക​​​​​ദി​​​​​ന​​​​​ത്തി​​​​​ന്‍റെ ടോ​​​​​സി​​​​​ന് ഏ​​​​​താ​​​​​നം മി​​​​​നി​​​​​റ്റു​​​​​ക​​​​​ൾ മു​​​​​ന്പാ​​​​​ണു ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് ക്രി​​​​​ക്ക​​​​​റ്റ് ബോ​​​​​ർ​​​​​ഡ് പ​​​​​ര​​​​​ന്പ​​​​​ര​​​​​യി​​​​​ൽ​​​​​നി​​​​​ന്നു പി​​​​​ൻ​​​​​വാ​​​​​ങ്ങു​​​​​ന്ന​​​​​താ​​​​​യി അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്.

ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡി​​​​​ന്‍റെ പി​​​​ന്മാ​​​​​റ്റ​​​​​ത്തി​​​​​നു പി​​​​​ന്നാ​​​​​ലെ ഇം​​​​​ഗ്ല​​​​​ണ്ടും ത​​​​​ങ്ങ​​​​​ളു​​​​​ടെ പാ​​​​​ക് പ​​​​​ര്യ​​​​​ട​​​​​നം റ​​​​​ദ്ദാ​​​​​ക്കി​​​​​യി​​​​​ട്ടു​​​​​ണ്ട്. അ​​​​​ടു​​​​​ത്ത മാ​​​​​സ​​​​​മാ​​​​​യി​​​​​രു​​​​​ന്നു ഇം​​​​​ഗ്ലീ​​​​​ഷ് പു​​​​​രു​​​​​ഷ-​​​​​വ​​​​​നി​​​​​താ ടീ​​​​​മു​​​​​ക​​​​​ൾ പാ​​​​​ക് പ​​​​​ര്യ​​​​​ട​​​​​നം ന​​​​​ട​​​​​ത്തേ​​​​​ണ്ടി​​​​​യി​​​​​രു​​​​​ന്ന​​​​​ത്.

അ​​​​​തി​​​​​നി​​​​​ടെ ന്യൂ​​​​​സി​​​​​ല​​​​​ൻ​​​​​ഡ് ടീ​​​​​മി​​​​​നു സു​​​​​ര​​​​​ക്ഷാ സം​​​​​വി​​​​​ധാ​​​​​നം ഒ​​​​​രു​​​​​ക്കി​​​​​യ​​​​​തി​​​​​ന്‍റെ ക​​​​​ടു​​​​​ത്ത സാ​​​​​ന്പ​​​​​ത്തി​​​​​ക ബാ​​​​​ധ്യ​​​​​ത പാ​​​​​ക് ക്രി​​​​​ക്ക​​​​​റ്റ് ബോ​​​​​ർ​​​​​ഡി​​​​​ന്‍റെ ത​​​​​ല​​​​​യി​​​​​ലാ​​​​​യി. സു​​​​​ര​​​​​ക്ഷാ ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ​​​​​ക്കു ബി​​​​​രി​​​​​യാ​​​​​ണി ന​​​​​ൽ​​​​​കി​​​​​യ വ​​​​​ക​​​​​യി​​​​​ൽ 27 ല​​​​​ക്ഷം രൂ​​​​​പ​​​​​യാ​​​​​ണു പി​​​​​സി​​​​​ബി​​​​​ക്കു ബി​​​​​ൽ ആ​​​​​യ​​​​​തെ​​​​​ന്നാ​​ണു റി​​​​​പ്പോ​​​​​ർ​​​​​ട്ട്.

Related posts

Leave a Comment