പാകിസ്താന് ജയ് വിളിച്ച ആരാധകനെ തടഞ്ഞ് പോലീസ്; വീഡിയോ വെെറൽ

ബം​ഗ​ളൂ​രു​വി​ൽ പാ​കി​സ്താ​നും ഓ​സ്ട്രേ​ലി​യ​യും ത​മ്മി​ലു​ള്ള മ​ത്സ​രം കാ​ണു​ന്ന​തി​നി​ടെ പാ​കി​സ്താ​ന് സി​ന്ദാ​ബാ​ദ് വി​ളി​ച്ച യു​വാ​വി​നെ ത​ട​ഞ്ഞ് പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍.​ബെം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി സ്‌​റ്റേ​ഡി​യ​ത്തി​ലാ​ണ് സം​ഭ​വം.

താ​ൻ പാ​ക്കി​സ്താ​നി ആ​ണെ​ന്നും ത​ന്‍റെ രാ​ജ്യം ക​ളി​ക്കാ​നി​റ​ങ്ങു​മ്പോ​ൾ  രാ​ജ്യ​ത്തെ​യാ​ണ് താ​ൻ അ​നു​കൂ​ലി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് അ​വ​ർ​ക്ക ജ​യ് വി​ളി​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞു. എ​ന്നാ​ൽ ഇ​വി​ടെ അ​ങ്ങ​നെ വി​ളി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​യി​രു​ന്നു പൊ​ലീ​സു​കാ​ര​ന്‍റെ മ​റു​പ​ടി.

‘ഭാ​ര​ത് മാ​താ കീ ​ജ​യ് വി​ളി​ക്കു​ന്നി​ല്ലേ പി​ന്നെ എ​ന്തു​കൊ​ണ്ട് പാ​കി​സ്‌​താ​ൻ സി​ന്ദാ​ബാ​ദ് എ​ന്ന് വി​ളി​ച്ചൂ​ടാ? അ​ത് ന​ല്ല​തും ഇ​ത് ചീ​ത്ത​തു​മാ​ണോ. ഞാ​ൻ പാ​കി​സ്‌​താ​നി​ൽ നി​ന്നാ​ണ് വ​രു​ന്ന​ത്’, എ​ന്ന് യു​വാ​വ് പ​റ​യു​ന്നു​ണ്ട്.

പാ​കി​സ്താ​ന്‍ താ​രം മു​ഹ​മ്മ​ദ് റി​സ്വാ​ന്‍ ഔ​ട്ടാ​യി ഡ്ര​സ്സി​ങ് റൂ​മി​ലേ​ക്ക് ന​ട​ക്കു​ന്ന​തി​നി​ടെ അ​ദ്ദേ​ഹ​ത്തി​നു നേ​രെ കാ​ണി​ക​ള്‍ ജ​യ് ശ്രീ​റാം മു​ഴ​ക്കി​യ​ത് ച​ർ​ച്ച ആ‌​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഈ ​വീ​ഡി​യോ പു​റ​ത്തി​റ​ങ്ങി​യ​ത്.വീഡിയോ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

 

Related posts

Leave a Comment