ഇടയ്ക്ക് ഭരിക്കും..! പാ​ലാ നാ​ലു വ​ർ​ഷം കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​ഭ​രി​ക്കും; ഒ​രു വ​ർ​ഷം സി​പി​ഐ(എം)

കോ​ട്ട​യം: പാ​ലാ ന​ഗ​ര​സ​ഭ നാ​ലു വ​ർ​ഷം കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​ഭ​രി​ക്കും. ആ​ദ്യ ര​ണ്ടു വ​ർ​ഷ​വും അ​വ​സാ​ന ര​ണ്ടു വ​ർ​ഷ​വും കേ​ര​ളാ കോ​ണ്‍​ഗ്ര​സ് (എം) ​ഭ​രി​ക്കു​ന്ന രീ​തി​യി​ലാ​ണ് നി​ല​വി​ലെ ധാ​ര​ണ.

ആ​ന്‍റോ ജോ​സ് പ​ടി​ഞ്ഞാ​റേ​ക്ക​ര ആ​ദ്യ ടേ​മി​ൽ ചെ​യ​ർ​മാ​ൻ ആ​കും. പാ​ർ​ട്ടി​യു​ടെ ന​ഗ​ര​സ​ഭാ പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗ​മാ​ണ് ആ​ന്‍റോ ജോ​സ് പ​ടി​ഞ്ഞാ​റേ​ക്ക​ര​യെ ന​ഗ​ര​സ​ഭാ അ​ധ്യ​ക്ഷ​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. മൂ​ന്നാം വ​ർ​ഷം പാ​ലാ ന​ഗ​ര​സ​ഭ സി​പി​ഐ​എ​മ്മാ​ണു ഭ​രി​ക്കു​ക.

ചെ​യ​ർ​മാ​ൻ ജോ​സ് കെ.​മാ​ണി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന നേ​തൃ​യോ​ഗ​മാ​ണ് ആ​ന്േ‍​റാ​യെ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്തേ​ക്കു നി​ർ​ദ്ദേ​ശി​ച്ച​ത്.

Related posts

Leave a Comment