പാലക്കാട്‌ ഗായത്രി പുഴയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർഥി ഒഴുക്കിൽപ്പെട്ടു; തിരച്ചിൽ ശക്തം

പാ​ല​ക്കാ​ട്‌: ഗാ​യ​ത്രി പു​ഴ​യി​ൽ ത​രൂ​ർ ത​മ്പ്രാ​ൻ​കെ​ട്ടി​യ ക​ട​വി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ വി​ദ്യാ​ർ​ഥി ഒ​ഴു​ക്കി​ൽ​പ്പെ​ട്ടു. ചി​റ്റൂ​ർ ആ​ലം​ക​ട​വ് ന​ര​ണി​യി​ൽ ശ​ശി​യു​ടെ മ​ക​ൻ ഷി​ബി​ൽ(16)​ആ​ണ് ഒ​ഴു​ക്കി​ൽ​പ്പെ​ട്ട​ത്.

ത​രൂ​ർ ചേ​ല​ക്കാ​ട്കു​ന്നി​ലെ അ​മ്മ വീ​ട്ടി​ൽ വി​രു​ന്നി​ന് വ​ന്ന​താ​യി​രു​ന്നു ഷി​ബി​ൻ. സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം കു​ളി​ക്കാ​ൻ പു​ഴ​യി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് അ​പ​ക​ടം.

വി​ദ്യാ​ർ​ഥി​ക്കാ​യി തി​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. ആ​ല​ത്തൂ​ർ അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ്കൂ​ബ പാ​ല​ക്കാ​ട് സേ​ന​യും ത​രൂ​ർ കു​രു​ത്തി​ക്കോ​ട് പാ​ല​ത്തി​ന്‍റെ മേ​ൽ​ഭാ​ഗ​ത്ത് തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു.

Related posts

Leave a Comment