ലേ​ഡീ​സി​നൊ​ക്കെ റെ​സ്പെ​ക്ട് കൊ​ടു​ക്കെ​ടാ… അ​വ​രും പ​റ​ക്കെ​ട്രാ… പൊ​ട്ടി​ച്ചി​രി​പ്പി​ക്കാ​ൻ പാ​ലും പ​ഴ​വും ട്രെയി​ല​ർ

 

സു​മി​ക്കു സ​മ്മ​ത​മാ​ണെ​ങ്കി​ൽ ന​മു​ക്കു ര​ണ്ടാ​ൾ​ക്കും ക​ല്യാ​ണം ക​ഴി​ച്ചാ​ലോ? എ​നി​ക്കു സ​മ്മ​ത​മാ. പ്രാ​യ​ത്തി​ൽ ഏ​റെ വ്യ​ത്യാ​സ​മു​ള്ള ഒ​രു ആ​ണി​ന്‍റേ​യും പെ​ണ്ണി​ന്‍റേ​യും ഫോ​ൺ സ​ന്ദേ​ശ​മാ​ണി​ത്. ഈ ​ഫോ​ൺ വി​ളി​യി​ൽത്ത​ന്നെ കൗ​തു​ക​മു​ണ്ട്.

മോ​ളേ… സു​മീ.. വ​യ​സ് പ​ത്തു​മു​പ്പ​ത്തി​മൂ​ന്നാ​യി​ല്ലേ ഒ​രു ക​ല്യാ​ണ​മൊ​ക്കെ ക​ഴി​ക്ക​ണ്ടേ? വി.​കെ.​പ്ര​കാ​ശ് സം​വി​ധാ​നം ചെ​യ്യു​ന്ന പാ​ലും പ​ഴ​വും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ട്രെയി​ല​റി​ലെ ചി​ല രം​ഗ​ങ്ങ​ളാ​ണി​ത്. ഏ​റെ കൗ​തു​ക​വും ന​ർ​മ്മ​വും ക​ല​ർ​ന്ന ഇ​ത്ത​രം നി​ര​വ​ധി മു​ഹൂ​ർ​ത്ത​ങ്ങ​ളു​മാ​യി​ട്ടാ​ണ് ട്ര​യി​ല​ർ പു​റ​ത്തു വി​ട്ടി​രി​ക്കു​ന്ന​ത്. പ്രാ​യ​വ്യ​ത്യാ​സ മു​ള്ള ഒ​രു യു​വ​തി​യും യു​വാ​വും വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​ലൂ​ടെ ഉ​രി​ത്തി​രി​യു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് അ​ത്യ​ന്തം ര​സ​ക​ര​മാ​യി ഈ ​ചി​ത്ര​ത്തി​ലൂ​ടെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ചി​ത്ര​ത്തി​ന്‍റെ പൊ​തു​സ്വ​ഭാ​വ​മ​നു​സ​രി​ച്ചു​ള്ള ഈ ​ട്രെ​യി​ല​ർ ഇ​തി​ന​കം പ്രേ​ഷ​ക​രു​ടെ ഇ​ട​യി​ൽ ഏ​റെ കൗ​തു​കം ജ​നി​പ്പി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. മീ​രാ​ജാ​സ്മി​നും, യു​വാ​ക്ക​ളു​ടെ ഇ​ട​യി​ൽ ഏ​റെ സ്വാ​ധീ​ന​മു​ള്ള അ​ശ്വി​ൻ ജോ​സ​മാ​ണ് ഈ ​ചി​ത്ര​ത്തി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ടു ​ക്രി​യേ​റ്റീ​വ് മൈ​ൻ​ഡ്സി​ന്‍റെ ബാ​ന​റി​ൽ വി​നോ​ദ് ഉ​ണ്ണി​ത്താ​നും സ​മീ​ർ​സേ​ഠു​മാ​ണ് ഈ ​ചി​ത്രം നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്. കോ​മ​ഡി ഫാ​മി​ലി എ​ന്‍റ​ർ​ടൈ​ന​റാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ശാ​ന്തി കൃ​ഷ്ണാ, അ​ശോ​ക​ൻ മ​ണി​യ​ൻ​പി​ള്ള രാ​ജു, മി​ഥു​ൻ ര​മേ​ശ്, നി​ഷാ​സാ​രം​ഗ്, സു​മേ​ഷ് ച​ന്ദ്ര​ൻ, ആ​ദി​ൽ ഇ​ബ്രാ​ഹിം, ര​ച​ന​നാ രാ​യ​ണ​ൻ​കു​ട്ടി, സ​ന്ധ്യാ രാ​ജേ​ന്ദ്ര​ൻ, ബാ​ബു സെ​ബാ​സ്റ്റ്യ​ൻ, ഷി​നു ശ്യാ​മ​ള​ൻ, തു​ഷാ​രാ, ഷ​മീ​ർ​ഖാ​ൻ, ഫ്രാ​ങ്കോ ഫ്രാ​ൻ​സി​സ്, വി​നീ​ത് രാ​മ​ച​ന്ദ്ര​ൻ, ര​ഞ്ജി​ത്ത് മ​ണ​മ്പ്രക്കാ​ട്ട്, അ​തു​ൽ രാം​കു​മാ​ർ, പ്ര​ണ​വ് യേ​ശു​ദാ​സ്, ആ​ർ​ജെ. സു​രേ​ഷ് എ​ന്നി​വ​രും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു.

ആ​ഷി​ഷ് ര​ജ​നി ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് ഈ ​ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം രാ​ഹു​ൽ ദീ​പ്. എ​ഡി​റ്റ​ർ പ്ര​വീ​ൺ പ്ര​ഭാ​ക​ർ. സം​ഗീ​തം- ഗോ​പി സു​ന്ദ​ർ, സ​ച്ചി​ൻ ബാ​ലു, ജോ​യ​ൽ ജോ​ൺ​സ്, ജ​സ്റ്റി​ൻ  ഉ​ദ​യ്. ഗാ​ന​ങ്ങ​ൾ – സു​ഹൈ​ൽ കോ​യ, നി​തീ​ഷ് ന​ടേ​രി, വി​വേ​ക് മു​ഴ​ക്കു​ന്ന്, ടി​റ്റോ .പി. ​ത​ങ്ക​ച്ച​ൻ. പ​ശ്ചാ​ത്ത​ല സം​ഗീ​തം ഗോ​പി സു​ന്ദ​ർ, ക​ലാ​സം​വി​ധാ​നം- സാ​ബു മോ​ഹ​ൻ, മേ​ക്ക​പ്പ്- ജി​ത്ത് പ​യ്യ​ന്നൂ​ർ. കോ​സ്റ്റ്യൂം ഡി​സൈ​ൻ -ആ​ദി​ത്യ നാ​ണു, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ആ​ഷി​ഷ് ര​ജ​നി ഉ​ണ്ണി​കൃ​ഷ്ണ​ൻ.

അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ഴ്‌​സ് -ബി​ബി​ൻ ബാ​ല​ച​ന്ദ്ര​ൻ , അ​മ​ൽ​രാ​ജ് ആ​ർ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ -ന​ന്ദു പൊ​തു​വാ​ൾ. എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ -ശീ​ത​ൾ സിം​ഗ്.​ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ -സു​ഭാ​ഷ് ച​ന്ദ്ര​ൻ, പ്രൊ​ജ​ക്റ്റ്‌ ഡി​സൈ​ന​ർ -ബാ​ബു മു​രു​ഗ​ൻ. ഡി​സൈ​ൻ​സ് -യെ​ല്ലോ ടൂ​ത്ത്സ്. കൊ​ച്ചി​യി​ലും, മൂ​ന്നാ​റി​ലു​മാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ഈ ​ചി​ത്രം ഓ​ഗ​സ്റ്റ് ഇ​രു​പ​ത്തി​മൂ​ന്നി​ന് കേ​ര​ള​ത്തി​ൽ ഡ്രീം ​ബി​ഗ് ഫി​ലിം​സ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു. ഫാ​ർ​സ് ഫി​ലിം​സാ​ണ് ഓ​വ​ർ​സീ​സ് ഡി​സ്ട്രി​ബ്യൂ​ഷ​ൻ നി​ർ​വ്വ​ഹി​ക്കു​ന്ന​ത്. പി​ആ​ർ​ഒ: വാ​ഴൂ​ർ ജോ​സ്. ഫോ​ട്ടോ: അ​ജി മ​സ്ക്ക​റ്റ്.

Related posts

Leave a Comment