ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിലും കുട്ടികളുടെ ആശുപത്രിയിലും നാളെ മുതൽ പഞ്ചിംഗ് സന്പ്രദായം നിലവിൽ വരും.ജീവനക്കാർ പലരും കൃത്യമായി ഡ്യൂട്ടിക്ക് എത്താതെയും ഡ്യൂട്ടി സമയത്തിന് മുന്‍പ് തിരികെ പോകുന്നുവെന്നും ആരോപണമുള്ളതിനെ തുടർന്നാണ് പുതിയ നടപടി. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ(ഡിഎംഇ) ഉത്തരവ് പ്രകാരമാണ് പഞ്ചിംഗ് സംവിധാനം നിലവിൽ വന്നത്.
Related posts
നാലുമണിക്കാറ്റും ഇല്ലിക്കൽകല്ലും ഹരിത വിനോദ സഞ്ചാരകേന്ദ്രം
മണര്‍കാട്: പരിസ്ഥിതി സംരക്ഷണം, ശുചിത്വം, എന്നിവയ്ക്കു പേരു കേട്ട നാലുമണിക്കാറ്റ് ഗ്രാമീണ വഴിയോര വിനോദ സഞ്ചാര കേന്ദ്രത്തിനു ഹരിത വിനോദ സഞ്ചാരകേന്ദ്രം...ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചു: ആറുപേര്‍ക്കു പരിക്ക്; ആക്രമണത്തിനു പിന്നിൽ മുൻ വൈരാഗ്യമെന്ന്
ചേർത്തല: ഗുണ്ടാസംഘം വീടുകയറി ആക്രമണം നടത്തി. അറുപതുകാരിയായ ഗൃഹനാഥ ഉൾപ്പെടെ നാലു പേർക്കു പരിക്കേറ്റു. സംഘര്‍ഷത്തില്‍ ആക്രമിക്കാനെത്തിയ ഗുണ്ടാസംഘത്തിലെ രണ്ടു പേർക്കും...ശബരിമല തീർഥാടനം: കോന്നി, കോട്ടയം മെഡി. കോളജുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും
പത്തനംതിട്ട: ശബരിമല മണ്ഡല, മകരവിളക്ക് തീര്‍ഥാടനകാലത്തോടനുബന്ധിച്ച് കോന്നി, കോട്ടയം മെഡിക്കല്‍ കോളജുകളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്. പമ്പയില്‍...