പി​റ​വ​ത്തി​ന്‍റെ പൈ​തൃ​ക​മാ​യ വ​ട​ക്കി​ല്ല​ത്ത് മ​ന​യി​ൽ പാ​ണ്ഡ​വ ല​ഹ​ള ചി​ത്രീ​ക​ര​ണം തു​ട​ങ്ങി

ജ​ഗ​ദീ​ഷ്, ഇ​ന്ദ്ര​ൻ​സ്, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, മീ​ന​രാ​ജ്, ഭാ​ഗ്യ, ഋ​ഷി​കേ​ശ് തു​ട​ങ്ങി​യ​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഉ​ത്സ​വ് രാ​ജീ​വ്, ഫ​ഹ​ദ് ന​ന്ദു എ​ന്നി​വ​ർ തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന പാ​ണ്ഡ​വ ല​ഹ​ള എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പി​റ​വ​ത്തി​ന്‍റെ പൈ​തൃ​ക​മാ​യ വ​ട​ക്കി​ല്ല​ത്ത് മ​ന​യി​ൽ തു​ട​ങ്ങി.

ഫ്രാ​ഗ്ര​ന്‍റ് നേ​ച്ച​ർ ഫി​ലിം ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ൻ ആ​ൻ​ഡ് സ​ജീ​വ് പി.​കെ നി​ർ​മി​ക്കു​ന്ന എ​ട്ടാ​മ​ത്തെ സി​നി​മ​യാ​യ പാ​ണ്ഡ​വ ല​ഹ​ള​യു​ടെ സ്വി​ച്ചോ​ൺ നി​ർ​മാ​താ​വ് ആ​ൻ നി​ർ​വ​ഹി​ച്ചു. ഇ​ന്ദ്ര​ൻ​സ്, ജ​ഗ​ദീ​ഷ്, പ്രാ​ഗ് സി ​എ​ന്നി​വ​ർ ചേ​ർ​ന്ന് ക്ലാ​പ്പ​ടി​ച്ചു. പ്ര​ണ​യം, ഖ​ൽ​ബ്, ഗോ​ളം, കി​ങ്ഡം ഓ​ഫ് കേ​ര​ള, കി​ണ​ർ, കേ​ണി (ത​മി​ഴ് ) തു​ട​ങ്ങി ഏ​ഴോ​ളം സി​നി​മ​ക​ൾ നി​ർ​മി​ച്ച സൗ​ത്ത് ഇ​ന്ത്യ​യി​ലെ പ്ര​മു​ഖ സി​നി​മ നി​ർ​മാ​ണ​ക​മ്പ​നി​യാ​ണ് ഫ്രാ​ഗ്ര​ന്‍റ് നേ​ച്ച​ർ ഫി​ലിം ക്രി​യേ​ഷ​ൻ​സ്.

മു​ഴു​നീ​ള ഹാ​സ്യ സി​നി​മ​യാ​യ പാ​ണ്ഡ​വ ല​ഹ​ള​യു​ടെ ഛായാ​ഗ്ര​ഹ​ണം അ​ൽ​ഫാ​സ് ജ​ഹാം​ഗീ​ർ നി​ർ​വ​ഹി​ക്കു​ന്നു. സം​ഗീ​തം-​ബി​ജി​പാ​ൽ, ക​ല-​ഷി​ജി പ​ട്ട​ണം, വ​സ്ത്ര​ല​ങ്കാ​രം-​സൂ​ര്യ രാ​ജേ​ശ്വ​രീ, മേ​ക്ക​പ്പ്-​പ​ട്ട​ണം ഷാ, ​എ​ഡി​റ്റ​ർ-​വി എ​സ് വി​നീ​ഷ്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​കെ ജി ​ര​ജേ​ഷ്കു​മാ​ർ, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​സു​മേ​ഷ് കു​മാ​ർ, കാ​ർ​ത്തി​ക്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ-​ആ​ന്‍റോ, പ്രാ​ഗ് സി,​സ്റ്റി​ൽ​സ്-​രാം​ദാ​സ് മാ​ത്തൂ​ർ, വി​എ​ഫ്എ​ക്സ്-​അ​ജീ​ഷ് തോ​മ​സ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്- ശി​വ​ൻ പൂ​ജ​പ്പു​ര, പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

Related posts

Leave a Comment