പ​ര​ശു​റാം ക​ല്യാ​ൺ ബോ​ർ​ഡ് ഓ​ഫ​ർ: നാ​ല് കു​ട്ടി​ക​ളു​ള്ള ബ്രാ​ഹ്മ​ണ ദ​മ്പ​തി​മാർക്ക് ഒ​രു ല​ക്ഷം !

ഇ​​​​ൻ​​​​ഡോ​​​​ർ: നാ​​​​ലു കു​​​​ട്ടി​​​​ക​​​​ൾ​​​​ക്ക് ജ​​​​ന്മം​​​​ ന​​​​ൽ​​​​കു​​​​ന്ന യു​​​​വ ബ്രാ​​​​ഹ്മ​​​​ണ ദ​​​​മ്പ​​​​തി​​​​മാർക്ക് ഒ​​​​രു ല​​​​ക്ഷം രൂ​​​​പ പാ​​​​രി​​​​തോ​​​​ഷി​​​​കം പ്ര​​​​ഖ്യാ​​​​പി​​​​ച്ച് മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് പ​​​​ര​​​​ശു​​​​റാം ക​​​​ല്യാ​​​​ൺ ബോ​​​​ർ​​​​ഡ് അ​​​​ധ്യ​​​​ക്ഷ​​​​ൻ. സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ലു​​​​ള്ള സ്വ​​​​യം​​​​ഭ​​​​ര​​​​ണ സ്ഥാ​​​​പ​​​​ന​​​​മാ​​​​ണ് പ​​​​ര​​​​ശു​​​​റാം ക​​​​ല്യാ​​​​ൺ ബോ​​​​ർ​​​​ഡ്.

സ​​​​നാ​​​​ത​​​​ൻ ബ്രാ​​​​ഹ്മ​​​​ൺ സ​​​​മു​​​​ദാ​​​​യ​​ത്തി​​​​ലെ വി​​​​വാ​​​​ഹ​​​​പ്രാ​​​​യ​​​​മാ​​​​യ യു​​​​വ​​​​തി യു​​​​വാ​​​​ക്ക​​​​ൾ​​​​ക്കാ​​​​യു​​​​ള്ള സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​യി​​​​രു​​​​ന്നു പ​​​​ണ്ഡി​​​​റ്റ് വി​​​​ഷ്ണു ര​​​​ജോ​​​​രി​​​​യ​​​​യു​​​​ടെ പ്ര​​​​ഖ്യാ​​​​പ​​​​നം. ന​​​​ല്ല ജോ​​​​ലി​​​​യു​​​​ണ്ടെ​​​​ങ്കി​​​​ലും ദ​​​​മ്പ​​​​തി​​​​മാർക്ക് ഒ​​​​രു കു​​​​ട്ടി മാ​​​​ത്ര​​​​മു​​​​ണ്ടാ​​​​കു​​​​ന്ന​​​​തു ന​​​​ല്ല​​​​ത​​​​ല്ലെ​​​​ന്ന് വി​​​​ഷ്ണു ര​​​​ജോ​​​​രി​​​​യ പ​​​​റ​​​​ഞ്ഞു.
സ​​​​നാ​​​​ത​​​​ന സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ൽ നാ​​​​ലു കു​​​​ട്ടി​​​​ക​​​​ളു​​​​ള്ള​​​​വ​​​​ർ​​​​ക്ക് പ​​​​ര​​​​ശു​​​​റാം ക​​​​ല്യാ​​​​ൺ ബോ​​​​ർ​​​​ഡ് ഒ​​​​രു ല​​​​ക്ഷം രൂ​​​​പ പാ​​​​രി​​​​തോ​​​​ഷി​​​​കം ന​​​​ൽ​​​​കും.

അ​​​​ത് അ​​​​ക്കാ​​​​ല​​​​ത്തെ ബോ​​​​ർ​​​​ഡ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ​​ന​​​​ൽ​​​​കും- അ​​​​ദ്ദേ​​​​ഹം ച​​​​ട​​​​ങ്ങി​​​​ൽ പ​​​​റ​​​​ഞ്ഞു. വീ​​​​ഡി​​​​യോ വൈ​​​​റ​​​​ലാ​​​​യ​​​​തോ​​​​ടെ താ​​​​ൻ വ്യ​​​​ക്തി​​​​പ​​​​ര​​​​മാ​​​​യ അ​​​​ഭി​​​​പ്രാ​​​​യ​​​​മാ​​​​ണ് പ​​​​ങ്കു​​​​വ​​​​ച്ച​​​​തെ​​​​ന്ന് പ​​​​റ​​​​ഞ്ഞു ര​​ജോ​​രി​​യ ത​​​​ടി​​​​ത​​​​പ്പി. സ​​​​മ്മാ​​​​ന​​​​ത്തു​​​​ക സ്വ​​​​ന്തം നി​​​​ല​​​​യി​​​​ലോ സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ പി​​​​ന്തു​​​​ണ​​​​യോ​​​​ടെ​​​​യോ ക്ര​​​​മീ​​​​ക​​​​രി​​​​ക്കു​​​​മെ​​​​ന്ന് ര​​​​ജോ​​​​രി​​​​യ അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ട്ടു. സം​​​​സ്ഥാ​​​​ന ബി​​​​ജെ​​​​പി സ​​​​ർ​​​​ക്കാ​​​​ർ ഇ​​​​തി​​​​നാ​​​​യി ഒ​​​​രു പ​​​​ദ്ധ​​​​തി​​​​യും ആ​​​​രം​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

Related posts

Leave a Comment