അവര്‍ (പ്രിയങ്ക ചോപ്ര) എനിക്ക് എന്നും ഈ ഉപദേശമാണ് നല്‍കിയിട്ടുള്ളത്. നമ്മള് പ്രേക്ഷകരുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്നില്ലെങ്കില്‍ അത് നമ്മുടെ പിഴവാണ്.
കാരണം അവര്‍ നമ്മളില്‍ നിന്നു നല്ല പ്രകടനാണ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് വെറുതെ ഒരു സിനിമ ചെയ്യരുത്. എന്തെങ്കിലും ഇന്ററസ്റ്റിംഗ് ആയത് ചെയ്യണം.
ആ വാക്കുകളില്‍ കൃത്യമായൊരു ബോധ്യമുണ്ടായിരുന്നു. നിങ്ങളില്‍ നിന്നും പ്രേക്ഷകരും നിരൂപകരുമെല്ലാം നല്ല പ്രകടനം പ്രതീക്ഷിക്കുന്നുവെന്നത് ഒരു പ്രവിലേജാണ്.
അത് ചെയ്യാതെ വരുമ്പോഴാണ് അവര്‍ വിമര്‍ശിക്കുന്നത്. നിങ്ങള്‍ക്കെന്താണ് പറ്റിയത്, നിങ്ങളില്‍ നിന്നും കൂടുതല്‍ പ്രതീക്ഷിച്ചിരുന്നുവെന്നൊക്കെ പറയുന്നത്.
-പരിണീതി ചോപ്ര