ഒ​ളി​ന്പി​ക്സി​ൽ വി​വാ​ദം; ക​ളി​യ​ട​വു​ക​ള​റി​യാ​ൻ “ഡ്രോ​ൺ’ പ​റ​ത്തി

പാ​രീ​സ്: പാ​രീ​സ് ഒ​ളി​ന്പി​ക്സ് നാ​ളെ തു​ട​ങ്ങാ​നി​രി​ക്കെ വ​നി​താ​ഫു​ട്ബോ​ളി​ൽ ഡ്രോ​ൺ വി​വാ​ദം. ന്യൂ​സി​ല​ൻ​ഡ് വ​നി​താ ഫു​ട്ബോ​ൾ ടീം ​പ​രി​ശീ​ലി​ക്കു​ന്ന ഗ്രൗ​ണ്ടി​നു മു​ക​ളി​ലൂ​ടെ ക​നേ​ഡി​യ​ൻ ഫു​ട്‌​ബോ​ള്‍ ടീം ​സ്റ്റാ​ഫ് ഡ്രോ​ൺ പ​റ​ത്തി​യ​താ​ണു വി​വാ​ദ​മാ​യ​ത്. സം​ഭ​വ​ത്തി​ൽ കാ​നേ​ഡി​യ​ൻ ഒ​ളി​ന്പി​ക്സ് ക​മ്മി​റ്റി ന്യൂ​സി​ല​ൻ​ഡി​നോ​ട് മാ​പ്പ് പ​റ​ഞ്ഞു.

തി​ങ്ക​ളാ​ഴ്ച ന്യൂ​സീ​ല​ൻ​ഡ് വ​നി​താ ഫു​ട്ബോ​ൾ ടീം ​സെ​ന്‍റ് എ​റ്റി​യ​ന്ന ഗ്രൗ​ണ്ടി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​മ്പോ​ഴാ​ണ് ഗ്രൗ​ണ്ടി​ന് മു​ക​ളി​ലൂ​ടെ ഡ്രോ​ൺ പ​റ​ത്തി​യ​ത്. ആ​ദ്യം അ​മ്പ​ര​ന്ന ടീം ​അം​ഗ​ങ്ങ​ള്‍ ഒ​ളി​ഞ്ഞു​നോ​ട്ട​മാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​തോ​ടെ ഫ്ര​ഞ്ച് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​ക​കു​ക​യാ​യി​രു​ന്നു. ക​ളി​യ​ട​വു​ക​ളും പ​രി​ശീ​ല​ന രീ​തി​യും മ​ന​സി​ലാ​ക്കാ​നാ​ണ് ഡ്രോ​ൺ പ​റ​ത്തി​യ​തെ​ന്ന സം​ശ​യ​മു​ന്ന​യി​ച്ചു.

പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ഡ്രോ​ൺ പ​റ​ത്തി​യ​ത് ക​നേ​ഡി​യ​ൻ ഫു​ട്ബോ​ൾ ടീം ​സ​പ്പോ​ര്‍​ട്ട് സ്റ്റാ​ഫ് ആ​ണെ​ന്ന് ക​ണ്ടെ​ത്തി. പി​ന്നാ​ലെ ക​നേ​ഡി​യ​ന്‍ സം​ഘ​ത്തി​ലെ ര​ണ്ട് നോ​ണ്‍ അ​ക്രെ​ഡി​റ്റ​ഡ് അം​ഗ​ങ്ങ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഡ്രോ​ണ്‍ പ​റ​ത്തി​യെ​ന്ന് ക​രു​തു​ന്ന ര​ണ്ട് സ​പ്പോ​ര്‍​ട്ട് സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെ അ​ടി​യ​ന്ത​ര​മാ​യി നാ​ട്ടി​ലേ​ക്ക് തി​രി​ച്ച​യ​യ്ക്കാ​ൻ കാ​ന‍​ഡ തീ​രു​മാ​നി​ച്ച​താ​യും റി​പ്പോ​ര്‍​ട്ടു​ണ്ട്.

Related posts

Leave a Comment