20 സീ​റ്റി​ലും ജ​യി​ക്കുമെന്ന് ഉറപ്പിച്ച് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ; സു​രേ​ഷ് ഗോ​പി​ക്ക്  അ​ഭി​ന​യ​മാ​ണു ന​ല്ല​തെന്ന് ഇ.പി. ജയരാജൻ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ 20 സീ​റ്റി​ലും യു​ഡി​എ​ഫ് വി​ജ​യി​ക്കു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ. ജ​ന​ങ്ങ​ൾ യു​ഡി​എ​ഫി​ന് അ​നു​കൂ​ല​മാ​യ നി​ല​പാ​ടാ​ണു സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്നും എ​ൽ​ഡി​എ​ഫി​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ വി​ജ​യി​ക്കി​ല്ലെ​ന്നും തി​രു​വ​ഞ്ചൂ​ർ പ​റ​ഞ്ഞു.

തൃ​ശൂ​രി​ൽ സു​രേ​ഷ് ഗോ​പി ​ജ​യി​ക്കി​ല്ല: ഇ.​പി. ജ​യ​രാ​ജ​ൻ
തി​രു​വ​ന​ന്ത​പു​രം: തൃ​ശൂ​രി​ൽ സു​രേ​ഷ് ഗോ​പി ​ജ​യി​ക്കി​ല്ലെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ഇ.​പി. ജ​യ​രാ​ജ​ൻ. സു​രേ​ഷ് ഗോ​പി​ക്ക് സി​നി​മ അ​ഭി​ന​യ​മാ​ണു ന​ല്ല​ത്. ബി​ജെ​പി​ക്ക് കേ​ര​ള​ത്തി​ൽ ഒ​രു സീ​റ്റും കി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ക്സി​റ്റ് പോ​ൾ ഫ​ല​ങ്ങ​ൾ സി​പി​എ​മ്മി​നെ​തി​രേ​യു​ള്ള അ​ജ​ണ്ട​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment