പാർവതി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച “ശിവരഞ്ജിനിയും ഇന്നും സില പെണ്മക്കളും’ എന്ന ചിത്രത്തിന് രാജ്യാന്തര പുരസ്ക്കാരം. ജപ്പാനിലെ ഫുകുവൊക ഫെസ്റ്റിവല്ലിലാണ് സിനിമയ്ക്ക് പുരസ്ക്കാരം ലഭിച്ചത്. വസന്താണ് സിനിമയുടെ സംവിധായകൻ.
ലക്ഷ്മിപ്രിയ, കാളീശ്വരി ശ്രീനിവാസൻ, കരുണാകരൻ, സുന്ദർ രാമു, കാർത്തിക് കൃഷ്ണ, ജി. മാരിമുത്തു, ലിസി ആന്റണി എന്നിവരും സിനിമയിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.