അവസരം കുറയുന്നു! എ​ന്‍റെ കൈ​യി​ലു​ള്ള​ത് ഒ​രു സി​നി​മ മാ​ത്രം: പാ​ർ​വ​തി

മ​മ്മൂ​ട്ടി ചി​ത്രം ക​സ​ബ​യി​ലെ സ്ത്രീ​വി​രു​ദ്ധ രം​ഗ​ങ്ങ​ളെ​കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞ​തു മു​ത​ൽ വി​വാ​ദ നാ​യ​ക​യാ​ണ് പാ​ർ​വ​തി. പി​ന്നീ​ട് പു​റ​ത്തു​വി​ട്ട ഇ​വ​രു​ടെ സി​നി​മ​യി​ലെ ഗാ​ന​ങ്ങ​ൾ​ക്കും ട്രെ​യി​ല​റി​നു​മെ​ല്ലാം യൂ​ട്യൂ​ബി​ൽ ഡി​സ്‌ലൈ​ക്ക് പെ​രു​മ​ഴ​യാ​യി​രു​ന്നു.

ഇ​പ്പോ​ഴി​ത ത​ന്‍റെ നി​ല​പാ​ടു​ക​ളു​ടെ പേ​രി​ൽ അ​വ​സ​രം കു​റ​യു​ക​യാ​ണെ​ന്ന് തു​റ​ന്നു പ​റ​യു​ക​യാ​ണി​വ​ർ. ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് പാ​ർ​വ​തി ഇ​ത് തു​റ​ന്നു പ​റ​ഞ്ഞ​ത്. ഡ​ബ്ലു​സി​സി​യി​ലെ അം​ഗ​ങ്ങ​ൾ​ക്കെ​ല്ലാം അ​വ​സ​രം കു​റ​ഞ്ഞു വ​രി​ക​യാ​ണെ​ന്ന് പ​റ​യു​ന്ന പാ​ർ​വ​തി ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​ങ്ങ​ളി​ലെ എ​ന്‍റെ സി​നി​മ​ക​ളെ​ല്ലാം ഹി​റ്റാ​യി​രു​ന്നു എ​ന്നാ​ൽ ഇ​പ്പോ​ൾ ഒ​രു സി​നി​മ മാ​ത്ര​മാ​ണ് ത​ന്‍റെ കൈ​യി​ലു​ള്ള​തെ​ന്നും പ​റ​ഞ്ഞു.

മാ​ത്ര​മ​ല്ല ഫാ​ൻ​സ് അ​സോ​സി​യേ​ഷ​നു​ക​ൾ ഗു​ണ്ടാ സം​ഘ​ങ്ങ​ളാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും ഞാ​നും കു​ടും​ബ​ക്കാ​രും ഭ​യ​ന്നാ​ണ് ക​ഴി​യു​ന്ന​തെ​ന്നും പ​റ​ഞ്ഞു. ബോ​ളി​വു​ഡി​ലെ നി​ർ​മാ​താ​ക്ക​ളും പ്രൊ​ഡ​ക്ഷ​ൻ ഹൗ​സു​ക​ളും പ​റ​യു​ന്ന​ത് നി​ങ്ങ​ൾ ധൈ​ര്യ​മാ​യി തു​റ​ന്നു പ​റ​ഞ്ഞു​കൊ​ള്ളു തൊ​ഴി​ൽ ന​ഷ്ട​പ്പെ​ടി​ല്ല എ​ന്നാ​ണ്. എ​ന്നാ​ൽ മ​ല​യാ​ള​ത്തി​ൽ ഞ​ങ്ങ​ൾ​ക്ക് ആ​രും പി​ന്തു​ണ ന​ൽ​കു​ന്നി​ല്ലെ​ന്നും പാ​ർ​വ​തി പ​റ​ഞ്ഞു.

Related posts