ഇരുപത്തഞ്ചു വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുന്നു. എന്റെ കൊച്ചനുജത്തി, എന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരി…എക്കാലത്തെയും ആത്മാര്‍ഥ സുഹൃത്ത്..
എന്റെ അവസാന ശ്വാസം വരെ നിന്നെ ഞാന്‍ മിസ് ചെയ്യും. മറ്റൊരു ലോകത്ത് നിന്നെ കണ്ടുമുട്ടാന്‍ ആഗ്രഹിക്കുന്നു.
എന്റെ നല്ല ഒരു സുഹൃത്തായിരുന്നു അവള്, അവള് ഞങ്ങളെ വിട്ടുപോയെന്ന് തോന്നാറില്ല, ദൂരെയെവിടെയോ സുഖമായി ജീവിക്കുന്നുണ്ടാകും എന്ന് ചിന്തിക്കും,
ചിലപ്പോള്‍ ചില കോളജുകളുടെ വരാന്തകളില്‍ ഞാന്‍ അവളെ ശ്രദ്ധിക്കും, അവിടെ നിന്ന് ഇറങ്ങി വരുന്നുണ്ടാകുമോ എന്ന് നോക്കും.
-പാര്‍വതി