ക​റു​പ്പി​ൽ കി​ടി​ലം പാ​ർ​വ​തി; ചി​ത്ര​ങ്ങ​ളേ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

അ​ഭി​ന​യ​ത്രി, അ​വ​താ​ര​ക, മോ​ഡ​ൽ എ​ന്നീ നി​ല​യി​ൽ തി​ള​ങ്ങു​ന്ന താ​ര​മാ​ണ് ന​ടി പാ​ർ​വ​തി ആ​ർ കൃ​ഷ്ണ. ബി​ഗ് സ്ക്രീ​നി​ലും മി​നി സ്ക്രീ​നി​ലും ഒ​രു​പോ​ലെ അ​ഭി​ന​യ​ത്തി​ൽ തി​ള​ങ്ങി​യി​ട്ടു​ള്ള ഒ​രാ​ളാ​ണ് പാ​ർ​വ​തി.

അ​മ്മ മാ​ന​സം എ​ന്ന പ​ര​മ്പ​ര​യി​ലാ​ണ് പാ​ർ​വ​തി ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. അ​തി​ന് ശേ​ഷം ഒ​ട്ട​ന​വ​ധി സീ​രി​യ​ലു​ക​ളി​ൽ അ​ഭി​ന​യി​ച്ചു. ഏ​ഞ്ച​ൽ​സ് ആ​യി​രു​ന്നു പാ​ർ​വ​തി​യു​ടെ ആ​ദ്യ സി​നി​മ.

എ​ങ്കി​ലും പ്രേ​ക്ഷ​ക​ർ പാ​ർ​വ​തി​യു​ടെ ആ​ദ്യം ഓ​ർ​ക്കു​ന്ന​ത് ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​നാ​യി അ​ഭി​ന​യി​ച്ച മാ​ലി​ക്ക് എ​ന്ന സി​നി​മ​യി​ലെ പ്ര​ക​ട​ന​മാ​ണ്.

ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ സ​ജീ​വ​മാ​യ പാ​ർ​വ​തി ഇ​പ്പോ​ഴി​താ ക​റു​പ്പ് സാ​രി​യി​ൽ തി​ള​ങ്ങി​യി​രി​ക്കു​ന്ന ഒ​രു ഫോ​ട്ടോ​ഷൂ​ട്ട് ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്തൊ​രു ഭം​ഗി​യാ​ണെ​ന്നും സാ​രി​യി​ൽ ഹോ​ട്ടാ​ണെ​ന്നു​മൊ​ക്കെ ആ​രാ​ധ​ക​രു​ടെ ക​മ​ന്‍റു​ക​ളും വ​ന്നി​ട്ടു​ണ്ട്.

May be an image of 1 person

May be an image of 1 person

May be an image of 1 person

 

Related posts

Leave a Comment