അ​ദ്ദേ​ഹം ഏ​ത് വി​ധ​ത്തി​ലു​ള്ള ക​ഥാ​പാ​ത്ര​മാ​ണ് ചെ​യ്യാ​ന്‍ പോ​കു​ന്ന​ത് എ​ന്ന​റി​ഞ്ഞാ​ല്‍ നി​ങ്ങ​ള്‍ ഞെ​ട്ടും! പാ​ര്‍​വ​തി തി​രു​വോ​ത്ത്

പു​ഴു എ​ന്ന സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യു​ടെ തീം ​ത​ന്നെ എ​നി​ക്കൊ​രു വി​ന്ന​റാ​യി​രു​ന്നു.

അ​തി​ന്‍റെ ഭാ​ഗ​മാ​വ​ണം എ​ന്നു​ള്ള​ത് ത​ന്നെ​യാ​യി​രു​ന്നു എ​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​വേ​ശം. പി​ന്നെ​യാ​ണ് ഞാ​ന​റി​ഞ്ഞ​ത് മ​മ്മൂ​ക്ക ഈ ​ചി​ത്രം ചെ​യ്യു​ന്നു​ണ്ടെ​ന്ന്.

എ​നി​ക്ക​തി​നെ കു​റി​ച്ച് കൂ​ടു​ത​ല്‍ പ​റ​യാ​ന്‍ ആ​കി​ല്ല ! അ​ദ്ദേ​ഹം ഏ​ത് വി​ധ​ത്തി​ലു​ള്ള ക​ഥാ​പാ​ത്ര​മാ​ണ് ചെ​യ്യാ​ന്‍ പോ​കു​ന്ന​ത് എ​ന്ന​റി​ഞ്ഞാ​ല്‍ നി​ങ്ങ​ള്‍ ഞെ​ട്ടും.

അ​ത് അ​ത്ര​ത്തോ​ളം അ​തി​ശ​യ​ക​ര​മാ​ണ്. അ​ദ്ദേ​ഹം ഇ​തു​വ​രെ ചെ​യ്യാ​ത്ത ത​ര​ത്തി​ലു​ള്ള ഒ​രു ക​ഥാ​പാ​ത്ര​മാ​ണ​ത്.

ഞാ​ന്‍ വി​ശ്വ​സി​ക്കു​ന്ന ജെ​ന്‍​ഡ​ര്‍ പൊ​ളി​റ്റി​ക്‌​സി​നോ​ടും രാഷ്‌ട്രീ​യ​ത്തോ​ടും നീ​തി പു​ല​ര്‍​ത്തു​ന്ന​താ​ണ് പു​ഴു എ​ന്ന സി​നി​മ​യു​ടെ ക​ഥ​യും തി​ര​ക്ക​ഥ​യും. -പാ​ര്‍​വ​തി തി​രു​വോ​ത്ത്

Related posts

Leave a Comment