സ്റ്റ​ണ്ണിം​ഗ് ലു​ക്കി​ൽ പാ​ർ​വ​തി തി​രു​വോ​ത്ത്; ചി​ത്ര​ങ്ങ​ളേ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ

മ​ല​യാ​ള സി​നി​മ​യ്ക്ക് മി​ക​ച്ച കു​റേ ക​ഥാ​പാ​ത്ര​ങ്ങ​ളെ സ​മ്മാ​നി​ച്ച ന​ടി​യാ​ണ് പാ​ർ​വ​തി തി​രു​വോ​ത്ത്. ഉ​ർ​വ​ശി​യോ​ടൊ​പ്പം മ​ത്സ​രി​ച്ച​ഭി​ന​യി​ച്ച ഉ​ള്ളൊ​ഴു​ക്ക് എ​ന്ന സി​നി​മ അ​ടു​ത്തി​ടെ​യാ​ണ് റി​ലീ​സാ​യ​ത്. അ​ഭി​ന​യ മി​ക​വു മാ​ത്ര​മ​ല്ല നി​ല​പാ​ടു​ക​ൾ കൊ​ണ്ടും വ്യ​ത്യ​സ്ത​യാ​ണ് താ​രം.

ഇ​ന്ത്യ​ൻ ഫി​ലിം ഫെ​സ്റ്റി​വ​ലി​ന്‍റെ മൂ​ന്നാം ദി​വ​സ​ത്തെ പാ​ർ​വ​തി​യു​ടെ വ്യ​ത്യ​സ്ത​മാ​യ ഔ​ട്ട്ഫി​റ്റാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

May be an image of 1 person and suit

May be an image of 1 person

മ​ഞ്ഞ നി​റ​ത്തി​ലു​ള്ള ഓ​വ​ർ സൈ​സ് ജാ​ക്ക​റ്റും ലെ​യ്സ് മെ​റ്റീ​രി​യ​ലി​ലു​ള്ള ക​ടും നീ​ല നി​റ​ത്തി​ൽ സ്റ്റൈ​ൽ ചെ​യ്തി​രി​ക്കു​ന്ന ടോ​പ്പു​മാ​ണ് താ​രം ധ​രി​ച്ചി​രി​ക്കു​ന്ന​ത്.

May be an image of 1 person

May be an image of 1 person and batik-print clothing

Related posts

Leave a Comment