‘ഇ​നി പി​ണ​ങ്ങി​യി​രി​ക്കാ​ൻ എ​ന്‍റെ അ​ച്ഛ​ൻ ഇ​ല്ല; ഒ​ന്നു​ടെ അ​മ​ർ​ത്തി കെ​ട്ടി​പി​ടി​ക്കാ​നും ഉ​മ്മ വ​യ്ക്കാ​നും ഒ​ക്കെ കൊ​തി വ​രു​മെ​ന്നേ’; വൈ​കാ​രി​ക കു​റി​പ്പു​മാ​യി പാ​ര്‍​വ​തി കൃ​ഷ്ണ

ഏ​വ​ർ​ക്കും പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് മോ​ഡ​ലും അ​വ​താ​ര​ക​യും ന​ടി​യു​മാ​യ പാ​ർ​വ​തി കൃ​ഷ്ണ. താ​രം മാ​ത്ര​മ​ല്ല മ​ക​ൻ അ​ച്ചു​വും പ്രേ​ക്ഷ​ക​ർ​ക്ക് പ്രി​യ​ങ്ക​ര​നാ​ണ്. ജീ​വി​ത​ത്തി​ലെ എ​ല്ലാ വി​ശേ​ഷ​ങ്ങ​ളും യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ പാ​ർ​വ​തി പ​ങ്കു​വെ​ക്കാ​റു​ണ്ട്. ഇ​പ്പോ​ഴി​താ പാ​ർ​വ​തി ത​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഒ​രു കു​റി​പ്പാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്. അ​ച്ഛ​ന്‍റെ വേ​ർ​പാ​ടു​ണ്ടാ​ക്കി​യ വേ​ദ​ന​യും അ​ച്ഛ​നൊ​പ്പ​മു​ള്ള ഓ​ർ​മ​ക​ളു​മാ​ണ് പാ​ർ​വ​തി എ​ഴു​തി​യ കു​റി​പ്പി​ൽ നി​റ​ഞ്ഞ് നി​ൽ​ക്കു​ന്ന​ത്.

കു​റി​പ്പി​ന്‍റെ പൂ​ർ​ണ രൂ​പം…

”അ​ച്ഛ​ൻ… ഞാ​ൻ മീ​ഡി​യ​യി​ൽ വ​ര​ണ​മെ​ന്ന് ഇ ​ലോ​ക​ത്തു ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ഗ്ര​ഹി​ച്ച​ത് എ​ന്‍റെ അ​ച്ഛ​ൻ ആ​രു​ന്നു. എ​ന്നെ പ​റ്റി വാ​നോ​ളം പു​ക​ഴ്ത്തു​മ്പോ​ൾ ഞാ​ൻ പ​ല​പ്പോ​ഴും അ​ച്ഛ​നോ​ട് പ​റ​യു​മ​രു​ന്നു , അ​ച്ഛാ എ​ല്ലാ​രും ക​ളി​യാ​ക്കും ഇ​നി അ​ങ്ങ​നെ പ​റ​യ​രു​തേ എ​ന്നൊ​ക്കെ.

എ​ന്തൊ​ക്കെ വ​ന്നാ​ലും പെ​ണ്മ​ക്ക​ൾ​ക് അ​ച്ഛ​ൻ എ​ന്ന​ത് ഒ​രു ശ​ക്തി ത​ന്നെ ആ​ണ്. ഇ​നി അ​ങ്ങ​നെ ആ​ളു​ക​ളോ​ട് എ​ന്നെ പ​റ്റി പ​റ​യാ​ൻ അ​ച്ഛ​നി​ല്ല എ​ന്ന​ത് ഒ​രു സ​ത്യം ആ​ണെ​ന്ന​ത് വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഓ​രോ കാ​ര്യ​ത്തി​നും ഞാ​നും അ​ച്ഛ​നും എ​പ്പോ​ഴും വ​ഴ​ക്കു​ണ്ടാ​ക്കും.

കാ​ര​ണം ന​മ്മ​ൾ വ​ഴ​ക്കു​ണ്ടാ​ക്കി​യാ​ലും ന​മ്മ​ളെ ഒ​രി​ക്ക​ലും വി​ഷ​മി​പ്പി​ക്കാ​തെ ന​മ്മ​ളോ​ടൊ​പ്പം ഉ​ണ്ടാ​കു​ന്ന​ത് അ​ച്ഛ​ന​മ്മ​മാ​ർ ത​ന്നെ ആ​യി​രി​ക്കും. ഇ​നി വ​ഴ​ക്കു​ണ്ടാ​ക്കാ​നും പി​ണ​ങ്ങി ഇ​രി​ക്കാ​നും എ​ന്നെ പ​റ്റി എ​ല്ലാ​വ​രോ​ടും പ​റ​യാ​നും എ​ന്‍റെ അ​ച്ഛ​ൻ ഇ​ല്ല. ഇ​ത്രേ ഉ​ള്ളു എ​ല്ലാ​വ​രും.

ആ​വോ​ളം സ്നേ​ഹി​ച്ചോ​ണേ അ​ച്ഛ​നേം അ​മ്മേം ഒ​ക്കെ. ഇ​ല്ലാ​ണ്ടാ​വു​മ്പോ​ൾ ഉ​ള്ള വേ​ദ​ന ഒ​ട്ടും സ​ഹി​ക്കാ​ൻ ക​ഴി​യി​ല്ല. ഒ​ന്നു​ടെ അ​മ​ർ​ത്തി കെ​ട്ടി​പി​ടി​ക്കാ​നും ഉ​മ്മ വെ​യ്ക്കാ​നും ഒ​ക്കെ കൊ​തി വ​രു​മെ​ന്നേ. സ്ട്രോ​ക്ക് വ​ന്ന​തി​നു ശേ​ഷം അ​വ​സാ​ന 4 മാ​സം അ​ച്ഛ​ന് ഞ​ങ്ങ​ളെ ആ​രെ​യും മ​ന​സി​ലാ​വു​ന്നു​ണ്ടാ​രു​ന്നി​ല്ല. അ​വ​സാ​നം വ​രെ​യും അ​ച്ഛ​നെ പൊ​ന്നു​പോ​ലെ നോ​ക്കാ​ൻ പ​റ്റി എ​ന്ന​ത് മാ​ത്രേ ഉ​ള്ളു ഒ​രു ആ​ശ്വാ​സം. കാ​ണു​ന്നു​ണ്ടാ​കും എ​ല്ലാം”…

 

Related posts

Leave a Comment