ഗ്ലാമറസ് പാർവതി; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മ​ല​യാ​ള സി​നി​മ​യ്ക്ക് മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളെ സ​മ്മാ​നി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ന​ടി​യാ​ണ് പാ​ർ​വ​തി തി​രു​വോ​ത്ത്. തി​ര​ക്കി​നി​ട​യി​ലും ത​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കു​വ​യ്ക്കാ​ൻ പാ​ർ​വ​തി മ​റ​ക്കാ​റി​ല്ല.

അ​ങ്ങ​നെ ചി​ല ചി​ത്ര​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ‌കു​റ​ച്ചു ഗ്ലാ​മ​റ​സാ​യ ചി​ത്ര​ങ്ങ​ളാ​ണ് താ​രം ഇ​ത്ത​വ​ണ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

കൂടുതൽ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക് ചെയ്യുക.

Related posts

Leave a Comment