ഒ​രു പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ!

ഒ​രുപാ​ട് ത​ര​ത്തി​ലു​ള്ള പോ​രാ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് ന​മ്മ​ൾ എ​ല്ലാ​വ​രും ജീ​വി​ച്ചു​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. അ​തു​പോ​ലെ ഒ​രു പോ​രാ​ട്ട​ത്തി​ന്‍റെ ക​ഥ​യാ​ണ് വ​ർ​ത്ത​മാ​നം.

സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി മു​ഹ​മ്മ​ദ് അ​ബ്ദു​ള്‍ റ​ഹ്മാ​നെ കു​റി​ച്ച് ഗ​വേ​ഷ​ണം ന​ട​ത്തു​വാ​നാ​യി ഡ​ല്‍​ഹി​യി​ലെ ഒ​രു യൂ​ണി​വേ​ഴ്സി​റ്റി​യി​ലേ​ക്കു യാ​ത്ര​തി​രി​ച്ച മ​ല​ബാ​റി​ല്‍ നി​ന്നു​ള്ള ഒ​രു പെ​ണ്‍​കു​ട്ടി നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളും പ്ര​തി​സ​ന്ധി​ക​ളു​മാ​ണ് വ​ര്‍​ത്ത​മാ​ന​ത്തി​ന്‍റെ പ്ര​മേ​യം.​

സി​ദ്ധാ​ർ​ത്ഥ് ശി​വ​യോ​ടൊ​പ്പം ഒ​രു ചി​ത്രം ചെ​യ്യാ​ൻ ക​ഴി​ഞ്ഞ​ത് എ​ന്‍റെ വ​ലി​യ സ​ന്തോ​ഷ​മാ​ണ്. -പാ​ർ​വ​തി തി​രു​വോ​ത്ത്

Related posts

Leave a Comment