ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്കിയ ബാബാ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദ കമ്പനിക്ക് 11 ലക്ഷം രൂപ പിഴ. ഉത്തരാഖണ്ഡ് ഹരിധ്വാര്‍ കോടതിയാണ് പിഴ ശിക്ഷവിധിച്ചത്. പിഴയടയ്ക്കാന്‍ പതഞ്ജലി ഒരു മാസം സമയം ചോദിച്ചു. 2012 ലാണ് കമ്പനിക്കെതിരായ പരാതി കോടതിയിലെത്തിയത്. ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം ഉത്പന്നങ്ങള്‍ പരിശോധിച്ച ശേഷം മതിയായ ഗുണമേന്മ ഇല്ലെന്ന് കണ്ട് കേസെടുക്കുകയായിരുന്നു. കടുക് എണ്ണ, ഉപ്പ്, കൈതച്ചക്ക ജാം, കടലമാവ്, തേന്‍ എന്നീ ഉത്പന്നങ്ങളാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധിച്ചത്.
Related posts
വയനാട് ദുരന്തം; കേന്ദ്രം രാഷ്ട്രീയം കളിക്കരുത്: രാജ്യത്തോടുള്ള വെല്ലുവിളിയാണിത്; കെ.വി. തോമസ്
കൊച്ചി: വയനാട് മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്രം രാഷ്ട്രീയം കളിക്കരുതെന്ന് കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ്....കോടതി വിധിയിൽ കുരുങ്ങുന്ന ആന എഴുന്നള്ളിപ്പുകൾ; സർക്കാർ അടിയന്തരമായി ഇടപെടണം; പൂരപ്രേമിസംഘം നിയമനടപടികളിലേക്ക്
തൃശൂർ: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട പുതിയ ഹൈക്കോടതി വിധിയിൽ കേരളത്തിലെ ഉത്സവ എഴുന്നള്ളിപ്പുകൾ അസാധ്യമാക്കുന്ന അപ്രായോഗിക നിർദ്ദേശങ്ങളാണുള്ളതെന്ന് കേരളത്തിലെ പൂരാസ്വാദകരുടെ കൂട്ടായ്മയായ പൂരപ്രേമി...ഇ.പി. ജയരാജന്റെ ആത്മകഥാവിവാദം; പ്രാഥമിക അന്വേഷണം ഇന്നാരംഭിക്കും; സംഭവത്തില്‍ ഉള്‍പ്പെട്ടവരുടെ മൊഴിയെടുക്കാൻ പോലീസ്
കോട്ടയം: ആത്മകഥാവിവാദം സംബന്ധിച്ച് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജന് നല്കിയ പരാതിയില്‍ പ്രാഥമിക അന്വേഷണം ഇന്നാരംഭിക്കും. കോട്ടയം ജില്ലാ പോലീസ്...