പാ​തി​രാ പ​രി​ശോ​ധ​ന നാ​ട​കം ഷാ​ഫി​യു​ടെ ആ​സൂ​ത്ര​ണ​മാ​ണോ എ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് പി.​സ​രി​ൻ

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ന​ട​ന്ന പാ​തി​രാ പ​രി​ശോ​ധ​ന നാ​ട​കം ഷാ​ഫി പ​റ​ന്പി​ൽ ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണോ എ​ന്ന് പാ​ല​ക്കാ​ട്ടെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ.​പി.​സ​രി​ൻ.

പ​രി​ശോ​ധ​ന​യ്ക്ക് അ​ടി​സ്ഥാ​ന​മാ​യ വി​വ​രം എ​വി​ടെ നി​ന്ന് കി​ട്ടി​യെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ബി​ജെ​പി സി​പി​എം ബ​ന്ധം ആ​രോ​പി​ക്കാ​ൻ ബോ​ധ​പൂ​ർ​വം പ്ലാ​റ്റ്ഫോം ഉ​ണ്ടാ​ക്കി​യോ എ​ന്ന​ന്വേ​ഷി​ക്ക​ണ​മെ​ന്നും സ​രി​ൻ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ഇ​പ്പോ​ഴും ഇ​രു​ട്ട​ത്ത് നി​ൽ​ക്കു​ന്ന​വ​ർ ആ​രെ​ന്ന് ക​ണ്ടു​പി​ടി​ക്ക​ണം. ഇ​വ​ർ നി​യ​മ​വ്യ​വ​സ്ഥ​യെ വെ​ല്ലു​വി​ളി​ക്കു​ക​യാ​ണ്. പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ കാ​ര്യ​മാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി പ​റ​യു​ന്ന​ത്.

കേ​സ് കേ​വ​ലം ഒ​രു വ്യ​ക്തി​യി​ൽ ഒ​തു​ങ്ങ​രു​ത്. അ​ടി​ക്ക​ടി വേ​ഷം മാ​റു​ന്ന​വ​രെ തി​രി​ച്ച​റി​യാ​ൻ പാ​ല​ക്കാ​ട്ടു​കാ​ർ​ക്ക് ക​ഴി​യും. ഷാ​ഫി​യു​ടെ മാ​സ്റ്റ​ർ പ്ലാ​നി​ൽ പെ​ട്ട​താ​ണോ ഇ​തെ​ന്ന് പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട പി ​സ​രി​ൻ, ചാ​ക്കും ട്രോ​ളി​യും പ്ര​ധാ​ന പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്കൂ​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment