ഗോത്ര കലാപ്രദർശന മേളയിൽ വിദ്യാർഥികൾക്കൊപ്പം പാട്ടുപാടി പട്ടം സനിത്ത്



തിരുവനന്തപുരം: ഗോത്ര കലാപ്രദർശനം മേളയിൽ താരമായി പിന്നണിഗായകൻ പട്ടം സനിത്ത്. “കുറിവരച്ചാലും കുരിശുവരാച്ചാലും കുമ്പിട്ടു നിസ്കരിച്ചാലും’ എന്ന ഗാനമാണ് പട്ടം സനിത്ത് ആലപിച്ചത്.

കേരള സർക്കാർ പട്ടികവർഗ്ഗ വകുപ്പ് വിജെടി ഹാളിൽ സംഘടിപ്പിച്ച ‘അഗസ്ത്യ’ 2022ലാണ് ഗാനം ആലപിച്ചത്. ചടങ്ങ് വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.

Related posts

Leave a Comment