പോ​ള്‍ ഡാ​ന്‍​സി​നി​ടെ പി​ടി​വി​ട്ട് താ​ഴേ​ക്ക്; യു​വ​തി ര​ക്ഷ​പെ​ട്ട​ത് ത​ല​നാ​രി​ഴ​യ്ക്ക്

പോ​ള്‍ ഡാ​ന്‍​സ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​മ്‌​പോ​ള്‍ 15 അ​ടി ഉ​യ​ര​ത്തി​ല്‍ നി​ന്നും യു​വ​തി താ​ഴേ​ക്ക് വീ​ണു. ഡാ​ള​സി​ലെ എ​ക്‌​സ്ടി​സി ക​ബാ​റെ​റ്റി​ലാ​ണ് സം​ഭ​വം. പി​ടി​വി​ട്ട് നി​ല​ത്തേ​ക്ക് വീ​ണെ​ങ്കി​ലും അ​തി​ന്‍റെ വേ​ദ​ന​യൊ​ന്നും പു​റ​ത്തു കാ​ണി​ക്കാ​തെ ഇ​വ​ര്‍ നൃ​ത്തം തു​ട​രു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ വീ​ഴ്ച​യി​ല്‍ ഇ​വ​രു​ടെ താ​ടി​യെ​ല്ലി​നും ക​ണ​ങ്കാ​ലി​നും പ​രി​ക്കേ​ല്‍​ക്കു​ക​യും പ​ല്ലു​ക​ള്‍​ക്ക് പൊ​ട്ട​ല്‍ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

https://twitter.com/xvreae/status/1226576696738041856?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1226576696738041856&ref_url=https%3A%2F%2Fwww.deepika.com%2Fbackup%2Fviral%2FViralNews.aspx%3FStripper-Falls-From-15-Foot-Pole-Continues-Dancing%26CID%3D4%26ID%3D6950

Related posts

Leave a Comment