മുംബൈ: എൻസിപി അധ്യക്ഷൻ ശരത് പവാറിന്റെ പിറന്നാൾ ആഘോഷത്തിനിടെ കേക്കിനായി പ്രവർത്തകർ തമ്മിൽ കൂട്ടത്തല്ല്. പവാറിന്റെ 80-ാം പിറന്നാൾ ആഘോഷത്തിനിടെയാണ് സംഭവം. കോവിഡ് നിയന്ത്രണങ്ങൾ പോലും ലംഘിച്ചാണ് പ്രവർത്തകർ കേക്കിനായി തമ്മിലടിച്ചത്.
ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മന്ത്രി ധനഞ്ജയ് മുണ്ഡയുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. പിന്നീട് പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്. അതേസമയം, വിഡിയോ പങ്കുവച്ച് പരിഹസിച്ച് ബിജെപി നേതാക്കളും രംഗത്തെത്തി.
Sharing visuals of NCP workers in Beed district celebrating the birthday of NCP chief Sharad Pawar. Police had to be called in to control the mob.
— Priti Gandhi – प्रीति गांधी (@MrsGandhi) December 12, 2020
This is how they behave at the sight of cake & we have handed over the entire state machinery in such hands! God bless Maharashtra! pic.twitter.com/dVEzlxgd28