കോട്ടയം: കേരള കോൺഗ്രസിന് രാജ്യസഭാ സീറ്റ് നൽകിയ വിഷയത്തിൽ രൂക്ഷ വിമർശനവുമായി പി.സി.ജോർജ് എംഎൽഎ. കെ.എം.മാണി മകനു വേണ്ടി പണം നൽകി വാങ്ങിയ സീറ്റാണ് ഇതെന്ന് ജോർജ് ആരോപിച്ചു. ഇതിന്‍റെ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.
ജോസ്.കെ.മാണിയുടേത് പേമെന്‍റ് സീറ്റ്; കൂടുതൽ വിവരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് പുറത്തുവിടുമെന്ന് പി.സി.ജോർജ്
