കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു Thursday June 13, 2019Thursday June 13, 2019 Support തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പഴവിള രമേശൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം.സംസ്കാരം വെള്ളിയാഴ്ച നടക്കും. മാളൂട്ടി, അങ്കിൾ ബൺ, വസുധ എന്നിവയടക്കം നിരവധി ചിത്രങ്ങളുടെ ഗാനരചയിതാവാണ്. 2017ൽ കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയിരുന്നു.